Bigg Boss Malayalam: സിനിമയെ വെല്ലും രംഗങ്ങൾ! ഗോഡ് ഓഫ് തീവ്സ് ടാസ്ക് തൂക്കി ഷിജിൻ
ബിഗ് ബോസിന്റെ എല്ലാ സീസണുകളിലും ഏറെ ആവേശം നിറയ്ക്കുന്ന ടാസ്ക് ആണ് ഹൗസിലെ മറ്റു മത്സരാർത്ഥികളുടെ കണ്ണുവെട്ടിച്ച് ഒരു വിലപിടിപ്പുള്ള സാധനം മോഷ്ടിച്ചെടുത്ത് ആരും കാണാതെ സൂക്ഷിക്കുക എന്നത്. ബിഗ് ബോസ് മലയാളത്തിന്റെ എട്ടാം സീസണിലും അത്തരമൊരു ടാസ്ക് നൽകിയിരുന്നു. ഗോഡ് ഓഫ് എന്നാണ് ടാസ്കിന്റെ പേര് നൽകിയിരുന്നത്. ഏറെ ആവേശകരമായ മുഹൂർത്തങ്ങൾക്കൊടുവിൽ ആ ടാസ്ക് വിജയിച്ചിരിക്കുകയാണ് ഷിജിൻ.

Shijin Wins God Of Thieves Task

Loading...
Unable to load recommendations.
Follow Us