Bigg Boss Malayalam : രേണു സുധി, അനുമോൾ, അപ്പാനി ശരത്? ബിഗ് ബോസിലേക്കെത്തുന്ന 18 പേർ ഇവരോ?

Bigg Boss Malayalam Prediction List :ബിഗ് ബോസ് മലയാളം സീസൺ 7 ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന 18 മത്സരാർഥികളുടെ പേരാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബിഗ് ബോസ് മല്ലു ടോക്സ് എന്ന യൂട്യൂബ് ചാനലിൽ നടത്തിയ പ്രവചനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Bigg Boss Malayalam : രേണു സുധി, അനുമോൾ, അപ്പാനി ശരത്? ബിഗ് ബോസിലേക്കെത്തുന്ന 18 പേർ ഇവരോ?

Big Boss

Edited By: 

Jenish Thomas | Updated On: 02 Aug 2025 | 10:43 PM

ബി​ഗ് ബോസ് മലയാളം ഏഴാം സീസണിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ആരൊക്കെ ഉണ്ടാകും പുതിയ സീസണിൽ എന്നറിയാനുള്ള ആകാംഷയിലാണ് മലയാളികൾ. നാളെയാണ് ബി​ഗ് ബോസ് ആരംഭിക്കുന്നത്. ഷോയുടെ പ്രമോയടക്കം ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പലപ്പോഴായി ഇത്തവത്തെ സീസണിൽ‌‌ മത്സരാർഥികൾ ആരെല്ലാം ആയിരിക്കുമെന്നതിനെ കുറിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്.

ബിഗ് ബോസ് മലയാളം സീസൺ 7 ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന 18 മത്സരാർഥികളുടെ പേരാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബിഗ് ബോസ് മല്ലു ടോക്സ് എന്ന യൂട്യൂബ് ചാനലിൽ നടത്തിയ പ്രവചനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സിനിമ, ടെലിവിഷൻ, റേഡിയോ, ഫാഷൻ, സംഗീതം, ഡിജിറ്റൽ മീഡിയ എന്നിവയിൽ നിന്നുള്ള പേരുകളാണ് അന്തിമ പ്രവചന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Also Read: ‘ഭ്രമയുഗത്തിൽ യക്ഷിയുടെ ചലനങ്ങളും ചാത്തൻ്റെ വരവുമൊക്കെ ഡിസൈൻ ചെയ്തത് ഞാനാണ്’; വെളിപ്പെടുത്തലുമായി റംസാൻ

അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയാണ് ലിസ്റ്റിൽ ഒന്നാമത്. കഴിഞ്ഞ എല്ലാ ലിസ്റ്റിലും രേണു സുധിയുടെ പേര് ഉണ്ടായിരുന്നു. അഭിനേതാവ്, ഇൻഫ്ളുവൻസറുമായ അബി ശ്രീ, നടൻ അപ്പാനി ശരത്, സീരിയൽ താരം ബിന്നി സെബാസ്റ്റ്യൻ, ഗായകൻ അക്ബർ ഖാൻ, അവതാരക ശാരിക, കലാഭവൻ സരിക, ശൈത്യ സന്തോഷ്, അഭിനേതാവും മോഡലുമായ ആര്യൻ, സീരിയൽ നടൻ ഷാനവാസ് ഷാനു, നെവിൻ,നടി അനുമോൾ, റേഡിയോ ജോക്കി ബിൻസി, സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ ,ദീപക് മോഹൻ , ലെസ്ബിയൻ കപ്പിൾസ് ആദില, നൂറിൻ, നടൻ മുൻഷി രഞ്ജിത്ത് എന്നിവരാണ് ലിസ്റ്റിലുള്ളത്.

Follow Us
Related Stories
“വെറുതെ ചൊറിയാൻ ചെല്ലരുത്, ഇന്ദ്രൻസിൻ്റെ മറ്റൊരു മുഖം നിങ്ങൾ കണ്ടിട്ടുണ്ടാകില്ല”; രാജസേനന് പറയാനുണ്ട് ചില കാര്യങ്ങൾ
Drishyam 3 OTT Release: ക്ലാസ്സിക് ക്രിമിനലിൻ്റെ മൂന്നാം വരവിനൊരുങ്ങി ഒ.ടി.ടി, ദൃശ്യം 3 ജൂൺ 18 മുതൽ പ്രൈം വീഡിയോസിൽ
Vijay-Sangeetha Divorce Issue: പിണക്കങ്ങൾ മാറി വിജയ്‌യും സംഗീതയും ഒന്നിക്കുന്നോ? ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി റിപ്പോർട്ട്
Jailer 2 Movie : ജയിലര്‍ 2 ല്‍ ഹൃത്വിക് റോഷനും ; എത്തുന്നത് ഷാറൂഖ് ഖാന് കരുതിവച്ച റോളില്‍ ?
തൊപ്പിയും ഗ്യാങ്ങും കുടുങ്ങും ? ഗുരുതര ആരോപണങ്ങളിൽ അന്വേഷണത്തിനൊരുങ്ങി പൊലീസ്
Jayaram and Rajasenan : ജയറാം കഥയില്‍ ഇടപെട്ടിട്ടില്ല, ഇടപെടാന്‍ അറിഞ്ഞിട്ടു വേണ്ടേ ; തങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നം വെളിപ്പെടുത്തി രാജസേനന്‍
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പീരീഡ്സ് വേദനയിൽ ബുദ്ധിമുട്ടുന്നുണ്ടോ…? ചെയ്യേണ്ടത്
കൂറ്റൻ രാജവെമ്പാലയെ പിടികൂടന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ