Keneesha Ravi Mohan: 4ാം വയസ്സിൽ ബന്ധു പീഡിപ്പിച്ചു, 18ാം വയസ്സിൽ വിവാഹം, ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട ഞാൻ രവി മോഹന്റെ ജീവിതം തുലയ്ക്കുമോ?

Kenisha Ravi Mohan Responds:എന്റെ ഭർത്താവ് എന്ന് പറയുന്ന ആ മനുഷ്യനോടൊപ്പം ഞാൻ ഏതാനും മാസങ്ങൾ മാത്രമേ ജീവിച്ചുള്ളൂ തന്നെ എന്നോട് ചെയ്ത ക്രൂരതകൾ വളരെ വലുതാണ്. താൻ നാലുമാസം ഗർഭിണി ആയിരിക്കുമ്പോൾ അയാൾ എന്നെ ആക്രമിച്ചു തന്റെ ഗർഭാശയം പൊട്ടി തന്റെ കുഞ്ഞ് തന്റെ ഗർഭപാത്രത്തിൽ തന്നെ ഒരു മരിച്ചു.........

Keneesha Ravi Mohan: 4ാം വയസ്സിൽ ബന്ധു പീഡിപ്പിച്ചു, 18ാം വയസ്സിൽ വിവാഹം, ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട ഞാൻ രവി മോഹന്റെ ജീവിതം തുലയ്ക്കുമോ?

Kenisha And Ravi Mohan

Published: 

15 May 2026 | 09:18 PM

തമിഴിലെ സൂപ്പർ നടനാണ് രവി മോഹൻ. ജയം എന്ന സിനിമയിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ഹോളിവുഡിൽ പ്രത്യേക സ്ഥാനവും നേടി. സിനിമയിൽ എന്നപോലെതന്നെ തന്റെ വ്യക്തി ജീവിതത്തിലെയും ചില പ്രശ്നങ്ങൾ ആരാധകർക്ക് മുന്നിൽ പരസ്യമാക്കേണ്ടി വന്ന ഒരു നടൻ കൂടിയാണ് അദ്ദേഹം. പ്രധാനമായും ഭാര്യ ആരതിയുമായുള്ള വിവാഹമോചനം അദ്ദേഹത്തെ എന്നും സോഷ്യൽ മീഡിയയിൽ ഒരു ചർച്ചാവിഷയമാക്കി മാറ്റി. ആരതിയും രവി മോഹനും തമ്മിലുള്ള പ്രശ്നത്തിന് കാരണം ഫ്രാൻസിസ് എന്ന ഒരു ഗായികയാണ് എന്നായിരുന്നു അഭ്യൂഹങ്ങൾ ഉയർന്നു വന്നിരുന്നത്. ഇതിന് കാരണം വിവിധ പരിപാടികൾ ഇരുവരും ഒന്നിച്ച് പങ്കെടുത്തതായിരുന്നു. ഈ സാഹചര്യത്തിൽ ആരതിയിൽ നിന്നും വേർപിരിഞ്ഞ നടൻ താമസിക്കുന്നത് മാത്രമല്ല ഇരുവരും നൽകിയ വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്.

ഇരുവരും വേർപിരിയാൻ തീരുമാനിച്ചതോടെ കെനീഷ ഫ്രാൻസിസിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ആരോപണങ്ങളും വിമർശനങ്ങളുമാണ് ഉയർന്നുവന്നത്. ആ ദമ്പതികളുടെ ജീവിതം തുലച്ചു എന്നും മറ്റുള്ള ഒരാളുടെ ഭർത്താവിനെ എങ്ങനെ പിടിച്ചടക്കാൻ സാധിക്കുന്നു എന്നിങ്ങനെ പല രീതിയിലുള്ള മോശം പ്രതികരണങ്ങളും എത്തി. ഇതിനിടെ തനിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് രവിമോഹന്റെ ഭാര്യ ആരതി കെനിഷയ്ക്കെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.

ഈ കേസിൽ ആരതി രവിയുടെ ഹർജിക്ക് മറുപടി നൽകാനായി ജഡ്ജി ഉത്തരവിട്ട സംഭവങ്ങളും ഉണ്ടായി. അത്തരത്തിൽ കെനീഷയാണ് രവി മോഹന്റെയും ആരതിയുടെയും ജീവിതം ഇല്ലാതാക്കിയത് എന്ന തരത്തിലുള്ള വലിയ ആരോപണങ്ങൾ ഉയർന്നുവന്നു. എന്നാൽ അപ്പോഴൊന്നും തനിക്കെതിരെ വരുന്ന ഇത്തരം വിമർശനങ്ങൾക്കും കെനീഷ മറുപടി നൽകിയിരുന്നില്ല. ഇപ്പോൾ ഇതാ രവിമോഹനമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും ജീവിതത്തിൽ നേരിട്ട ദുരന്തങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് ഒരു വീഡിയോയിൽ.

ALSO READ:വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകും, തല അജിത്ത് തമിഴ്നാടിന്റെ മുഖ്യമന്ത്രി; രഥൻ പൺിറ്റിന്റെ പുതിയ പ്രവചനം തമിഴ്നാടിനെ കുലുക്കുന്നു

ലൈംഗികമായി പീഡിപ്പിച്ചു

തന്റെ പേര് കെനീഷ എന്നാണ് തനിക്ക് തന്റെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു നാലാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ കുടുംബത്തിലുള്ള ഒരു പുരുഷൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇതെല്ലാം മറച്ചുവെച്ച് 18 ആം വയസ്സിൽ തന്നെ മാതാപിതാക്കൾ വിവാഹം ചെയ്തു നൽകി എന്നും കെനീഷ പറയുന്നു. എന്നാൽ ആ ദാമ്പത്യ ജീവിതവും തനിക്ക് സുഖകരമായിരുന്നില്ല ഭർത്താവിന് സുഹൃത്തുക്കൾ എന്ന് അവകാശപ്പെട്ടു കൊണ്ട് പത്തിൽ അധികം സ്ത്രീകളുമായി ബന്ധം ഉണ്ടായി. എന്റെ ഭർത്താവ് എന്ന് പറയുന്ന ആ മനുഷ്യനോടൊപ്പം ഞാൻ ഏതാനും മാസങ്ങൾ മാത്രമേ ജീവിച്ചുള്ളൂ തന്നെ എന്നോട് ചെയ്ത ക്രൂരതകൾ വളരെ വലുതാണ്. താൻ നാലുമാസം ഗർഭിണി ആയിരിക്കുമ്പോൾ അയാൾ എന്നെ ആക്രമിച്ചു തന്റെ ഗർഭാശയം പൊട്ടി തന്റെ കുഞ്ഞ് തന്റെ ഗർഭപാത്രത്തിൽ തന്നെ മരിച്ചു. അങ്ങനെ ഏറെ ദുരിതം സഹിച്ചാണ് താൻ ആ ബന്ധത്തിൽ നിന്ന് പുറത്തുവന്നത് എന്ന് കെനീഷ പറയുന്നു. മാത്രമല്ല ആ ഇടയ്ക്ക് തനിക്ക് മാതാപിതാക്കളെയും നഷ്ടപ്പെട്ടു അതിൽ നിന്നെല്ലാം താൻ എന്നെ തന്നെ മാറ്റിയെടുത്ത് 10 വർഷത്തിനുള്ളിൽ ഒരു സ്വന്തം കാലിൽ നിൽക്കാനുള്ള വഴി ഉണ്ടാക്കി.

വയറ്റിൽ വെച്ച് തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു അമ്മയാണ്

ആളുകൾ പറയുന്നത് ശരിയാണ് താൻ 500 രൂപ ശമ്പളത്തിൽ ബാറുകളിൽ പാട്ടുകൾ പാടി കൊണ്ടാണ് തന്റെ യാത്ര ആരംഭിച്ചത്. ബാറിൽ പാട്ട് പാടുന്നത് കൊണ്ട് എന്താണ് തെറ്റ്? ഇന്ന് വലിയ സംഗീതനിശകളിൽ വലിയ ശമ്പളത്തിന് പാടുവാൻ ഒരു ഘട്ടത്തിൽ എത്താൻ തന്നെ സഹായിച്ചത് ഇത് തന്നെയാണ്. ചിലരൊക്കെ പറയുന്നുണ്ട് എനിക്ക് അഞ്ച് കുട്ടികളുണ്ട് മാതാപിതാക്കളെ ഒരു വൃദ്ധസദനത്തിൽ ആക്കിയതാണ് എന്ന്. അവർ ഒന്നും അറിയാതെയാണ് ഇത്തരത്തിൽ സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നും കെനീഷ് തുറന്നു പറഞ്ഞു. കൂടാതെ രവിമോഹനമായുള്ള ബന്ധത്തെക്കുറിച്ചും താരം വാചാലയായി.

താൻ അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം ഒരു പ്രയാസകരമായ ഘട്ടത്തിലൂടെ ആയിരുന്നു കടന്നുപോകുന്നത് വളരെ മാനസികമായി തളർന്നിരുന്ന അവസ്ഥ. ആ സമയത്ത് ഒരു തെറാപ്പിസ്റ്റ് എന്ന നിലയിൽ എനിക്ക് കഴിയുന്ന ഉപദേശങ്ങൾ താൻ അദ്ദേഹത്തിന് നൽകി അത്രയേ ഉള്ളൂ മോഹൻ ഒരു കുട്ടിയല്ല ജീവിതത്തിൽ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് അയാൾ തന്നെയാണ് എന്നെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നത്. വയറ്റിൽ വെച്ച് തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ട ഒരു അമ്മയാണ് താൻ. അങ്ങനെയുള്ള ഞാൻ രവി മോഹന്റെ കുടുംബത്തെ നശിപ്പിക്കുമെന്ന് കരുതുന്നുണ്ടോ ഞാനും രവി മോഹനും നിങ്ങളുടെ കൺമുന്നിലാണ് ഞങ്ങൾ എങ്ങോട്ടും ഓടിപ്പോയിട്ടില്ല. സമൂഹത്തിലെ ആളുകളുടെ യഥാർത്ഥ പ്രശ്നങ്ങൾ നിരവധിയാണ് അതിനെക്കുറിച്ച് സംസാരിക്കുക ദയവായി നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കു. ഞങ്ങളെ വെറുതെ വിടൂ എന്നും തുറന്നു പറഞ്ഞു.

ENGLISH SUMMARY

Keneesha francis is openly talking about her relationship with Ravi Mohan and the tragedies she has faced in her life.Major allegations were raised that Kenisha was the one who ended the lives of Ravi Mohan and Aarti.

Follow Us
Related Stories
Athiradi Movie: ടൊവിനോ ചെയ്യുന്ന ആ കാര്യം എനിക്ക് ഇഷ്ടമല്ല; തുറന്നടിച്ച് ബേസില്‍ ജോസഫ്‌
TVK Vijay Astrologer: വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകും, തല അജിത്ത് തമിഴ്നാടിന്റെ മുഖ്യമന്ത്രി; രഥൻ പണ്ഡിറ്റിന്റെ പുതിയ പ്രവചനം തമിഴ്നാടിനെ കുലുക്കുന്നു
Tiny Tom: പ്രസിഡന്റ് വെറും സ്റ്റാമ്പ് ” വരവ് ചിലവ് കണക്കുകൾ പറയുന്നില്ല, ഹെഡിനോട് ചോദിച്ചിട്ടും നൽകുന്നില്ല ; ടിനി ടോം
Kerala CM VD Satheesan: “സന്ദേശ”ത്തിലെ സന്ദേശം പൂർണ്ണമായി ഉൾക്കൊണ്ട ഒരാൾ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വരുന്നു; കുറിപ്പുമായി സത്യൻ അന്തിക്കാട്
Daya Sujith: “മെയിൽ ഈഗോ കാണിക്കുന്നവർ കാണിക്കട്ടെ”; ഇതുകേട്ട് ആരും അൺസബ്സ്ക്രൈബ് ചെയ്യരുതെന്ന് ദയ സുജിത്
Actor Suriya Diet plan: 50-ലും 25-ന്റെ ചുറുചുറുക്ക്, സിക്‌സ് പാക്ക് രഹസ്യം വെളിപ്പെടുത്തി സൂര്യ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
വിഡി സതീശന്റെ ആസ്തി ഒരു കോടിയിലേറെ, കടം ലക്ഷങ്ങളും
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്