P T Kunju Muhammed: ചലച്ചിത്ര പ്രവർത്തകയെ കയറിപ്പിടിച്ച കേസ്: പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം

P T Kunju Muhammed Sexual Assault Case: സിപിഎം മുൻ എംഎൽഎയും സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദിനെതിരായ കുരുക്ക് മുറുകുകയാണ്...

P T Kunju Muhammed: ചലച്ചിത്ര പ്രവർത്തകയെ കയറിപ്പിടിച്ച കേസ്: പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം

Pt Kunju Muhammed

Published: 

10 Feb 2026 | 07:17 AM

ചലച്ചിത്ര പ്രവർത്തകയെ കയറി പിടിച്ചു എന്ന കേസിൽ സംവിധായകനും സിപിഎം മുൻ എംഎൽഎയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ ഒരു പ്രമുഖ ഹോട്ടൽ മുറിയിൽ വച്ച് കയറിപ്പിടിച്ചു എന്നാണ് പോലീസ് റിപ്പോർട്ട്. കുഞ്ഞുമുഹമ്മദിനെതിരെ അഞ്ചുവർഷം വരെ തടവ് ശിക്ഷാ ലഭിച്ചേക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സിപിഎം മുൻ എംഎൽഎയും സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദിനെതിരായ കുരുക്ക് മുറുകുകയാണ്.

തനിക്ക് എതിരായ പരാതി വ്യാജമാണെന്ന് വാദങ്ങളെല്ലാം തള്ളിക്കൊണ്ട് കുറ്റക്കാരൻ ആണെന്ന് ഉറപ്പിച്ചാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. അതേസമയം ഡോക്യുമെന്ററി സംവിധായകയായ ചലച്ചിത്ര പ്രവർത്തകയാണ് കുഞ്ഞുമുഹമ്മദിന് എതിരെ പരാതി നൽകിയത്. കഴിഞ്ഞ നവംബർ 6ന് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ച് കടന്നുപിടിച്ചു എന്നും ലൈംഗികമായി അപമാനിച്ചു എന്നുമാണ് പരാതിയിൽ പറയുന്നത്.

 

Follow Us
Related Stories
Dhurandhar-2: ധുരന്ധർ ഓവർറേറ്റഡ്, കറാച്ചി അങ്ങനെയല്ല; ചിത്രത്തിലെ പിഴവുകൾ എണ്ണിപ്പറഞ്ഞ് പാകിസ്താനി യുവാവ്
Tovino Thomas: 9,000 രൂപ ശമ്പളത്തിന്റെ പകുതി എനിക്ക് തരും, ഇപ്പോഴും കുടുംബം നോക്കുന്നത് ചേട്ടനാണ്; ടൊവിനോയുടെ അനിയന്‍
Comedy Cook: ബിഗ് ബോസ് അല്ലിത് ലേഡി! ലാലേട്ടനെ കാണാൻ കൊതിച്ചവർക്ക് മുന്നിലേക്ക് ഭാവന, ഒപ്പം ഇവരും
Ramayana Movie: ഇതിലും ഭേദം പ്രഭാസിന്റെ ആദിപുരുഷ്’; രൺബീറിൻ്റെ രാമായണയെ പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
Director Renjith Case: ഒന്നും അറിഞ്ഞില്ല! രഞ്ജിത്തിന് വേണ്ടി ഐസിസി അംഗം ഇടപെട്ടതിനെ കുറിച്ച് കുക്കുപരമേശ്വരൻ
ഒരാഴ്ചയാണ് അന്ന് കരഞ്ഞത്; മാനസികമായി തളർന്ന ദിവസങ്ങളെക്കുറിച്ച് കൃഷ്ണപ്രഭ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ
മുട്ടിക്കൊമ്പനെ കൊണ്ടുവരുന്ന ആനിമൽ ആംബുലൻസ് തിട്ടയിൽ തട്ടി ചരിഞ്ഞു
ആനപ്പുറത്ത് നിന്നിറങ്ങാൻ പ്രതിസന്ധിയോ?