Savithri Sreedharan: സുഡാനിയിലെ ഉമ്മ, സാവിത്രി ശ്രീധരൻ അന്തരിച്ചു

കലിംഗ, സംഗമം, സ്റ്റേജ് ഇന്ത്യ, ചിരന്താന എന്നിവയുൾപ്പെടെ കോഴിക്കോട് ആസ്ഥാനമായുള്ള നിരവധി നാടക ഗ്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 'സുഡാനി ഫ്രം നൈജീരിയ', 'വൈറസ്', 'ഡാകിനി' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിലെ 66-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ അഭിനയത്തിന് പ്രത്യേക പരാമർശം നേടുകയും ചെയ്തു. എംടി വാസുദേവൻ നായരുടെ 'കടവ്' എന്ന ചിത്രത്തിലും സാവിത്രി അഭിനയിച്ചിട്ടുണ്ട്.

Savithri Sreedharan: സുഡാനിയിലെ ഉമ്മ, സാവിത്രി ശ്രീധരൻ അന്തരിച്ചു

Savithri Sreedharan Death

Updated On: 

23 Sep 2026 | 10:32 AM

കൊച്ചി: മലയാള സിനിമയിൽ കുറഞ്ഞ കാലം കൊണ്ട് വിവിധ അമ്മ വേഷങ്ങളിലൂടെ പ്രശസ്തായ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. നാല് പതിറ്റാണ്ടിലേറെയായി നാടക രംഗത്ത് സജീവമായിരുന്നു.  83 വയസ്സായിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’, ‘വൈറസ്’, ‘ഡാകിനി’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2018 ൽ പുറത്തിറങ്ങിയ ‘സുഡാനി ഫ്രം നൈജീരിയ’ ചിത്രം നിരൂപക പ്രശംസ നേടുകയും 66-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ അഭിനയത്തിന് പ്രത്യേക പരാമർശം നേടുകയും ചെയ്തു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന് വളരെ മുമ്പ്, എംടി വാസുദേവൻ നായരുടെ ‘കടവ്’ (1991) എന്ന ചിത്രത്തിലും സാവിത്രി അഭിനയിച്ചിട്ടുണ്ട്. ഇതായിരുന്നു തുടക്ക ചിത്രമെങ്കിലും പിന്നീട് ഒരിടവേളക്ക് ശേഷമാണ് സുഡാനിയിലേക്ക് എത്തിയത്.

Also Read: എഴുന്നേറ്റ് നിന്ന് ആദരിച്ച് വേദി, മികച്ച ​ഗാ​യികയ്ക്കുള്ള ദേശീയ അവാർഡ് ഏറ്റുവാങ്ങി വൈക്കം വിജയലക്ഷ്മി

കലിംഗ, സംഗമം, സ്റ്റേജ് ഇന്ത്യ, ചിരന്തന എന്നിവയുൾപ്പെടെ കോഴിക്കോട് ആസ്ഥാനമായുള്ള നിരവധി പ്രൊഫഷണൽ നാടക ഗ്രൂപ്പുകളിലും ജോലി ചെയ്തിട്ടുണ്ട്. 40 വർഷത്തിലേറെ നീണ്ടുനിന്ന നാടകജീവിതത്തിൽ അവർ പ്രൊഫഷണൽ മലയാള നാടകത്തിൽ സജീവമായിരുന്നു.  ‘ഡാക്കിനി’ (2018), ‘വൈറസ്’ (2019) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

പ്രധാന പുരസ്കാരങ്ങൾ

  1. സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം
  2.  1977-ലെ സംഗീത നാടക അക്കാദമിയുടെ അമച്ച്വർ നാടക മത്സരത്തിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം
  3.  മികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം
  4. അറുപത്തിയാറാമത് ദേശീയ പുരസ്‌ക്കാരം-പ്രത്യേക പരാമര്‍ശം-സുഡാനി ഫ്രം നൈജീരിയ

English Summary

Malayalam Actress Savithri Sreedharan Passed away. A Seasoned well know drama Artist Turned Actress She Play Great Roles in Various Malayalam Movies. Such as Sudani from Nigeria, Virus, Dakini

 

 

Loading...
Unable to load recommendations.
Follow Us
Related Stories
Dont Trouble The Trouble Trailer: ഫഫ ഈസ് ബാക്ക്! കഴിഞ്ഞിട്ടില്ല ഇനിയും ഒരുപാടുണ്ടെന്ന്… ഡോണ്ട് ​​ട്രബിൾ ​ദി ​ട്രബിൾ ടെയ്ലർ പുറത്ത്
Bigg Boss Malayalm Seson 8: പൂക്കി വൈബിനൊപ്പം മലബാർ ഭാഷയും ക്യൂട്ട്നസ്സും! നേഹ സൂപ്പറെന്ന് സോഷ്യൽ മീഡിയ
Bigg Boss Malayalm Seson 8: കോമഡി മാത്രമല്ല, ടെററാവാനും പറ്റും! ട്രാക്ക് മാറ്റി സുമേഷ് ചന്ദ്രൻ
Vaikom Vijayalakshmi: എഴുന്നേറ്റ് നിന്ന് ആദരിച്ച് വേദി, മികച്ച ​ഗാ​യികയ്ക്കുള്ള ദേശീയ അവാർഡ് ഏറ്റുവാങ്ങി വൈക്കം വിജയലക്ഷ്മി
Actress Usha Haseena: ഞാനായിരുന്നു അമ്മ പ്രസിഡന്റ് എങ്കിൽ അയാളെ ചൂലിന് അടിച്ച് ഓടിച്ചേനെ; സനൽകുമാർ ശശിധരനെതിരെ നടി ഉഷ ഹസീന
72nd National Film Awards: മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാമതും ഏറ്റുവാങ്ങി മമ്മൂട്ടി
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി