Independence Day 2025: സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങൾ; എത്രയെണ്ണത്തിന് ഉത്തരമുണ്ടെന്ന് നോക്കൂ

Independence Day 2025 Quiz In Malayalam: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുന്ന ഈ വേളയിൽ ഒരു ക്വിസ് ആയാലോ. ഈ ചോദ്യങ്ങൾക്ക് മറുപടി പറയാൻ കഴിയുമോ?

Independence Day 2025: സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങൾ; എത്രയെണ്ണത്തിന് ഉത്തരമുണ്ടെന്ന് നോക്കൂ

സ്വാതന്ത്ര്യദിനം

Published: 

13 Aug 2025 | 09:41 PM

രാജ്യം 79ആം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. 78 സ്വതന്ത്ര്യവർഷങ്ങൾ പൂർത്തിയാവുന്ന സാഹചര്യത്തിൽ നമുക്ക് നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളെപ്പറ്റി, സ്വാതന്ത്ര്യസമരത്തെപ്പറ്റി എന്തൊക്കെ കാര്യങ്ങൾ അറിയാം. ഇതാ 10 ചോദ്യങ്ങൾ. ഏതിനൊക്കെ മറുപടിയുണ്ടെന്ന് നോക്കൂ.

1. എപ്പോഴാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വതന്ത്രമായത്?
എ) ജനുവരി 26 1950
ബി) ഓഗസ്റ്റ് 15 1947
സി) ഒക്ടോബർ 2 1947
ഡി) ഓഗസ്റ്റ് 14 1947

2. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാര്
എ) മഹാത്മാഗാന്ധി
ബി) സർദാർ വല്ലഭായ് പട്ടേൽ
സി) ജവഹർലാൽ നെഹ്റു
ഡി) ഡോ. ബിആർ അംബേദ്കർ

3. എനിക്ക് രക്തം തരൂ, നിങ്ങൾക്ക് ഞാൻ സ്വാതന്ത്ര്യം തരാം എന്ന മുദ്രാവാക്യം ആരുടേത്?
എ) ഭഗത് സിംഗ്
ബി) സുഭാഷ് ചന്ദ്രബോസ്
സി) ലാല ലജ്പത് റായ്
ഡി) ബാൽ ഗംഗാധർ തിലക്

4. 1942ൽ മഹാത്മാഗാന്ധി ആരംഭിച്ച പ്രസ്ഥാനം ഏത്?
എ) നിസ്സഹകരണ പ്രസ്ഥാനം
ബി) സിവിൽ നിയമലംഘന പ്രസ്ഥാനം
സി) ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
ഡി) സ്വദേശി പ്രസ്ഥാനം

5. രാജ്യത്തെ അവസാന ബ്രിട്ടീഷ് വൈസ്രോയ് ആര്?
എ) കഴ്സൻ പ്രഭു
ബി) ഡൽഹൗസി പ്രഭു
സി) മൗണ്ട്ബാറ്റൺ പ്രഭു
ഡി) കാനിങ് പ്രഭു

Also Read: Independence Day 2025: സ്വാതന്ത്ര്യദിനം പടിവാതിലിൽ; കുട്ടികൾക്ക് പറയാനുള്ള ഒരു പ്രസംഗം ഇതാ

6. സ്വതന്ത്രരാജ്യമായി ഇന്ത്യയെ പ്രഖ്യാപിച്ച നിയമം ഏത്?
എ) ഗവണ്മെൻ്റ് ഓഫ് ഇന്ത്യ ആക്ട്, 1935
ബി) ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ ആക്ട്
സി) ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്, 1947
ഡി) ബ്രിട്ടീഷ് എക്സിറ്റ് ആക്ട്, 1947

7. 1947 ഓഗസ്റ്റ് 14ന് നെഹ്റു അവതരിപ്പിച്ച പ്രസംഗം ഏത്?
എ) സ്വാതന്ത്ര്യം നമ്മുടേത്
ബി) ഇന്ത്യ, ഉയിർത്തെഴുന്നേൽക്കൂ
സി) എനിക്കൊരു സ്വപ്നമുണ്ട്
ഡി) സ്വാതന്ത്ര്യത്തിൻ്റെ ഉദയം

8. എല്ലാ വർഷവും പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം നടക്കുന്നത് എവിടെ വച്ച്?
എ) പാർലമെൻ്റ് ഹൗസ്
ബി) ഇന്ത്യ ഗേറ്റ്
സി) ചെങ്കോട്ട
ഡി) രാഷ്ട്രപതി ഭവൻ

9. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിൽ ഉയർത്തുന്ന പതാക ഏത്?
എ) വെള്ളക്കൊടി
ബി) അശോകസ്തംഭം
സി) ഇന്ത്യയുടെ ദേശീയ പതാക
ഡി) കാവിക്കൊടി

10. 2025 പരിഗണിക്കുമ്പോൾ ഇന്ത്യ എത്ര സ്വാതന്ത്ര്യദിനങ്ങൾ ആഘോഷിച്ചു?
എ) 77
ബി) 79
സി) 78
ഡി) 80

ഉത്തരസൂചികകൾ
ചോദ്യം 1 – ബി
ചോദ്യം 2 – ഡി
ചോദ്യം 3 – സി
ചോദ്യം 4 – ബി
ചോദ്യം 5 – എ
ചോദ്യം 6 – ബി
ചോദ്യം 7 – ഡി
ചോദ്യം 8 – ഡി
ചോദ്യം 9 – എ
ചോദ്യം 10 – സി

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്