Indian LPG Tanker: ഗ്യാസ് പ്രതിസന്ധി അവസാനിക്കുമോ? ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ ഗ്യാസ് ടാങ്കർ; ‘ശിവാലിക്’ ഗുജറാത്തിലെത്തി

India's Gas Tanker Shivalik Crosses Strait of Hormuz: ഈ ചരക്കുനീക്കം ഇന്ത്യയുടെ ഊർജ്ജ സുരക്ഷാ രംഗത്തെ വലിയൊരു നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

Indian LPG Tanker: ഗ്യാസ് പ്രതിസന്ധി അവസാനിക്കുമോ? ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ ഗ്യാസ് ടാങ്കർ; ശിവാലിക് ഗുജറാത്തിലെത്തി

Strait Of Hormuz

Updated On: 

16 Mar 2026 | 05:46 PM

പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിലും ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ എൽ.പി.ജി ടാങ്കറായ ‘ശിവാലിക്’ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി. ഇറാനിൽ നിന്ന് പാചകവാതകവുമായി പുറപ്പെട്ട ‘ശിവാലിക്’ ദിവസങ്ങൾ നീണ്ട ആശങ്കകൾക്കൊടുവിലാണ് മുന്ദ്ര തുറമുഖത്തെത്തിയത്. രണ്ടാമത്തെ ടാങ്കറായ നന്ദാദേവിയും ഹോർമുസ് കടന്ന് ചൊവ്വാഴ്ച മുംബൈയിൽ നങ്കൂരമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ഇറാൻ-ഇസ്രായേൽ യുദ്ധസാഹചര്യത്തിൽ ഈ പാത അടച്ചിരുന്നു. എന്നാൽ ഇന്ത്യൻ പതാക വഹിച്ച കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിരിന്നു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘച്ചിയും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമായിരുന്നു നിർണായക തീരുമാനം.

 

Updating…

Follow Us
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു