Jalagaon Train Accident : മഹാരാഷ്ട്ര ജൽഗാവിൽ ട്രെയിൻ തട്ടി പത്തിലധികം പേർ മരിച്ചു

ട്രെയിനിൽ തീപിടുത്തമുണ്ടായെന്ന് അഭ്യൂഹത്തെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചവർ സമീപത്തെ ട്രാക്കിലൂടെ വന്ന മറ്റൊരു ട്രെയിൻ ഇടിച്ചാണ് മരണപ്പെട്ടത്

Jalagaon Train Accident : മഹാരാഷ്ട്ര ജൽഗാവിൽ ട്രെയിൻ തട്ടി പത്തിലധികം പേർ മരിച്ചു

Pushpak Express Accident

Updated On: 

22 Jan 2025 19:36 PM

മുംബൈ : മഹാരാഷ്ട്രയിലെ ജലഗാവിൽ ട്രെയിൻ ഇടിച്ച് നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. ജലഗാവിലെ പരന്ദ റെയിൽവെ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായിരിക്കുന്നത്.  ട്രെയിന് തീപിടിച്ചുയെന്ന് ആരോ വിളിച്ചു പറയുകയും തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചവരാണ് മറ്റൊരു ട്രെയിൻ തട്ടി മരണപ്പെട്ടത്. മുംബൈയിൽ നിന്നും ഉത്തർ പ്രദേശിലെ ലഖ്നൗവിലേക്ക് സർവീസ് നടത്തുന്ന പുഷ്പക് എക്പ്രസ് ട്രെയിനിലെ യാത്രക്കാരാണ് മറ്റൊരു ട്രെയിൻ ഇടിച്ച് മരിച്ചത്. കർണാടക എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടം സംഭിവക്കുന്നത്.

അപകടത്തിൽ പത്തിൽ അധികം പേർ മരണപ്പെട്ടതായിട്ടും 35ൽ അധികം പേർക്ക് പരിക്കേറ്റതായിട്ടുമാണ് ജലഗാവ് ജില്ല കലക്ടർ അറിയിക്കുന്നത്. പുഷ്പക എക്സപ്രസിൽ നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാർ ട്രെയിനിൻ്റെ പുറത്തേക്ക് ഇറങ്ങി. ഇതേസമയം എതിർദിശയിൽ വന്ന കർണാടക എക്സപ്രസ് ഇടിച്ച് യാത്രക്കാർക്ക് ദാരുണാന്ത്യം സംഭവിക്കുകയായിരുന്നു. ട്രെയിനിടിച്ച് ശരീരഭാഗങ്ങൾ ചിതറി കിടക്കുന്ന ദൃശ്യങ്ങൾ പുറത്ത് വരികയും ചെയ്തു.

Updating…

Related Stories
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം