Jammu Kashmir Bus Accident: ബസ് കൊക്കയിലേക്ക് വീണ് അപകടം; 15 പേർക്ക് ദാരുണാന്ത്യം

Jammu Kashmir Bus Accident: പരിക്കേറ്റവരെ വിദ​ഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരുടെ അവസ്ഥ വ്യക്തമല്ല. ഉധംപൂർ രാംന​ഗർ റൂട്ടിൽ അപകടം നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഡിഐജി ഉൾപ്പെടെയുള്ളവർ സംഭവസ്ഥസത്തെത്തി രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. രിക്കേറ്റവർക്ക് ആവശ്യമായ സേവനങ്ങളും നൽകിയിട്ടുള്ളതായും ഉധംപൂർ പൊലീസ് എക്സിൽ അറിയിച്ചു.

Jammu Kashmir Bus Accident: ബസ് കൊക്കയിലേക്ക് വീണ് അപകടം; 15 പേർക്ക് ദാരുണാന്ത്യം

Jammu Kashmir Bus Accident

Updated On: 

20 Apr 2026 | 08:34 PM

ജമ്മു കാശ്മീരിൽ ബസ് അപകടത്തിൽ 15 പേർക്ക് ദാരുണാന്ത്യം. ഉധംപൂർ ജില്ലയിൽ രാംന​ഗർ – ഉധംപൂർ ഹൈവേയിലാണ് അപകടം നടന്നത്. ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു. പരിക്കേറ്റവരെ വിദ​ഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരുടെ അവസ്ഥ വ്യക്തമല്ല.

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കൊടുംവളവ് മറികടക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം വിടുകയായിരുന്നു. ഉധംപൂർ രാംന​ഗർ റൂട്ടിൽ അപകടം നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഡിഐജി ഉൾപ്പെടെയുള്ളവർ സംഭവസ്ഥസത്തെത്തി രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. രിക്കേറ്റവർക്ക് ആവശ്യമായ സേവനങ്ങളും നൽകിയിട്ടുള്ളതായും ഉധംപൂർ പൊലീസ് എക്സിൽ അറിയിച്ചു.

ALSO READ: പടക്കനിർമാണശാലയിൽ വൻ സ്ഫോടനം, 20 പേർക്ക് ദാരുണാന്ത്യം

പരിക്കേറ്റവരിഷ ചിലരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. അപകടത്തിൽ ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ദു:ഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് വിദ​ഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് നിർദേശിച്ചു.

അപകടത്തിൻ്റെ ദൃശ്യങ്ങൾ

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ