AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Train running late : ഓണക്കാലത്ത് വീട്ടിലെത്താൻ വൈകും, പരശുറാമും നേത്രാവതിയുമെല്ലാം ലേറ്റാവുന്നു…

Delay in train services including Eranad, Parasuram, Netravati express മലയാളികള്‍ കൂടുതലായി ആശ്രയിക്കുന്ന പരശുറാം എക്‌സ്പ്രസും നേത്രാവതിയും ഏറനാട് എക്‌സ്പ്രസും വൈകിയോടുകയാണ്.

Train running late : ഓണക്കാലത്ത് വീട്ടിലെത്താൻ വൈകും, പരശുറാമും നേത്രാവതിയുമെല്ലാം ലേറ്റാവുന്നു…
ട്രെയിന്‍ Image Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 02 Sep 2025 16:35 PM

കോട്ടയം: ഓണക്കാലത്തെ തിരക്കിനിടയില്‍ യാത്രക്കാരുടെ ദുരിതം കൂട്ടി ട്രെയിനുകളുടെ വൈകിയോടല്‍. മലയാളികള്‍ കൂടുതലായി ആശ്രയിക്കുന്ന പരശുറാം എക്‌സ്പ്രസും നേത്രാവതിയും ഏറനാട് എക്‌സ്പ്രസും വൈകിയോടുകയാണ്. തിരുവനന്തപുരം – മംഗളൂരു റൂട്ടില്‍ വൈകിയോടുന്ന ട്രെയിനുകള്‍ താഴെ പറയുന്നവയാണ്.

  • കന്യാകുമാരി-മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ് (16650) – 20 മിനിറ്റ്.
  • തിരുവനന്തപുരം സെന്‍ട്രല്‍-പനവേല്‍ നേത്രാവതി എക്‌സ്പ്രസ് (16346) – 32 മിനിറ്റ്.
  • തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ് (16606) – 16 മിനിറ്റ്.

 

തിരുവനന്തപുരം-പാലക്കാട് റൂട്ടില്‍ വൈകിയോടുന്ന ട്രെയിനുകള്‍

 

  • കന്യാകുമാരി-പുണെ എക്‌സ്പ്രസ് (16382) – 18 മിനിറ്റ്.
  • തിരുവനന്തപുരം സെന്‍ട്രല്‍-ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (12625) – 17 മിനിറ്റ്.

മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ വൈകിയോടുന്ന ട്രെയിനുകള്‍

 

  • മംഗളൂരു സെന്‍ട്രല്‍-കന്യാകുമാരി പരശുറാം എക്‌സ്പ്രസ് (16649) – 27 മിനിറ്റ്.
  • മുംബൈ-തിരുവനന്തപുരം നോര്‍ത്ത് ഗരീബ് രഥ് (12201) – 15 മിനിറ്റ്.
  • മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12617) – 10 മിനിറ്റ്.

 

മംഗളൂരു- പാലക്കാട് റൂട്ടില്‍ വൈകിയോടുന്ന ട്രെയിനുകള്‍

 

  • മംഗളൂരു സെന്‍ട്രല്‍-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (22609) – 12 മിനിറ്റ്.
  • മംഗളൂരു സെന്‍ട്രല്‍-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് മെയില്‍ (12602) – 12 മിനിറ്റ്.