Kerala Lottery Results: ഇന്നാണ് ഇന്നാണ് ഇന്നാണ്! കാരുണ്യയുടെ ഭാഗ്യവാനെ ഇന്നറിയാം
Karunya Plus KN 559 Result: ഒന്നാം സമ്മാനം നേടുന്ന ഭാഗ്യവാന് 80 ലക്ഷം രൂപയാണ് സ്വന്തമാകുന്നത്. രണ്ടാം 10 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 1 ലക്ഷം, നാലാം സമ്മാനം 5,000, അഞ്ചാം സമ്മാനം 1,000, ആറാം സമ്മാനം 500, ഏഴാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. കാരുണ്യ പ്ലസ് കെഎന്‍ 559 ലോട്ടറിയുടെ ഫലമാണ് പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് തിരുവനന്തപുരത്ത് ബേക്കറി ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്.
ഒന്നാം സമ്മാനം നേടുന്ന ഭാഗ്യവാന് 80 ലക്ഷം രൂപയാണ് സ്വന്തമാകുന്നത്. രണ്ടാം 10 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 1 ലക്ഷം, നാലാം സമ്മാനം 5,000, അഞ്ചാം സമ്മാനം 1,000, ആറാം സമ്മാനം 500, ഏഴാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ്. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റിന് സമാനമായ നമ്പറുകളുള്ള മറ്റ് ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കുന്നതാണ്.
സമ്മാനം നേടിയ ടിക്കറ്റുകള്‍
ഒന്നാം സമ്മാനം 80 ലക്ഷം രൂപ




PV 706299
രണ്ടാം സമ്മാനം 10 ലക്ഷം രൂപ
PS 790234
മൂന്നാം സമ്മാനം 3 ലക്ഷം രൂപ
PN 777655
PO 146835
PP 280733
PR 608939
PS 397968
PT 222449
PU 837858
PV 511270
PW 456499
PX 481404
PY 861444
PZ 182294
സമാശ്വാസ സമ്മാനം 8,000 രൂപ
PN 706299
PO 706299
PP 706299
PR 706299
PS 706299
PT 706299
PU 706299
PW 706299
PX 706299
PY 706299
PZ 706299
നാലാം സമ്മാനം 5,000 രൂപ
0409 1279 1375 1817 2788 3076 3993 4017 4191 4351 4558 5078 5544 5748 5996 6688 8194 8318
അഞ്ചാം സമ്മാനം 1,000 രൂപ
0960 1707 1714 2659 2746 2985 3489 3848 4143 4151 4157 4424 4628 4797 5111 5197 5303 5395 5468 5595 5881 6358 7012 7093 7442 7459 7507 7982 7994 8800 9296 9422 9728 9964
ആറാം സമ്മാനം 500 രൂപ
0035 0397 0489 0597 0712 0734 1071 1263 1468 1480 1620 1909 2109 2198 2312 2370 2424 2508 2514 2574 2769 2949 3040 3047 3311 3467 3613 3734 3983 4028 4046 4116 4278 4327 4452 4692 4780 4862 4922 5083 5131 5219 5337 5374 5449 5722 5848 6028 6234 6248 6250 6300 6388 6397 6501 6699 6709 6715 6936 7119 7336 7357 7669 7697 7873 8162 8240 8355 8522 8705 8964 9212 9272 9279 9281 9538 9618 9775 9816 9837
ഏഴാം സമ്മാനം 100 രൂപ
8212 3806 7938 5716 1403 5102 6199 1612 9797 6299 4132 6002 6302 6992 1922 4571 1492 4816 4060 2813 0192 9221 3772 3765 3408 4240 6723 1184 1571 5486 2688 7355 5588 5607 2387 8429 6385 2292 5642 9285 6175 7039 0704 5842 8924 2252 0208 1273 7232 3793 8443 2347 7714
5,000 രൂപയ്ക്ക് താഴെയുള്ള സമ്മാനത്തുകകള്‍ ലോട്ടറിക്കടകളില്‍ നിന്നും കൈപ്പറ്റാവുന്നതാണ്. എന്നാല്‍ അതില്‍ കൂടുതലുള്ള തുകകള്‍ക്ക് ബാങ്കുകളിലോ, ലോട്ടറി ഓഫീസുകളിലോ നേരിട്ടെത്തണം. സമ്മാനര്‍ഹമായ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ ഹാജരാക്കേണ്ടതാണ്.