Kerala Lottery Result: ഒരു കോടിയുടെ ഭാഗ്യവാൻ ആരാണെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു
Kerala Lottery Result Today Karunya KR-712: എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ കെആര്‍ 712 ഭാഗ്യക്കുറി ഫലമാണ് പ്രസിദ്ധീകരിച്ചത്. ഒരു കോടി മുതൽ 50 രൂപ വരെയാണ് കാരുണ്യ ലോട്ടറിയുടെ സമ്മാന തുകകൾ. 50 രൂപയാണ് ടിക്കറ്റ് വില.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ കെആര്‍ 712 ഭാഗ്യക്കുറി ഫലമാണ് പ്രസിദ്ധീകരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങഷ്‌നില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. ഒരു കോടി മുതൽ 50 രൂപ വരെയാണ് കാരുണ്യ ലോട്ടറിയുടെ സമ്മാന തുകകൾ. 50 രൂപയാണ് ടിക്കറ്റ് വില.
ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 25 ലക്ഷം രൂപയും ലഭിക്കും. നറുക്കെടുപ്പിലൂടെ ലഭിക്കുന്ന തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ ലോട്ടറി കടകളിൽ നിന്ന് പണം കൈപ്പറ്റാൻ സാധിക്കില്ല. പകരം 30 ദിവസത്തിനുള്ളിൽ വിജയിച്ച ടിക്കറ്റും ബന്ധപ്പെട്ട രേഖകളും സഹിതം ബാങ്കുകളിലോ, ലോട്ടറി ഓഫീസിലോ ഹാജരാകണം. എന്നാൽ, 5,000 രൂപയിൽ താഴെയുള്ള ചെറിയ സമ്മാനതുകകൾ ലോട്ടറി കടകളിൽ നിന്ന് നേരിട്ട് കൈപ്പറ്റാവുന്നതാണ്. കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലത്തിന്റെ പൂർണരൂപം ചുവടെ നൽകിയിരിക്കുന്നു. മറ്റ് സംശയങ്ങൾക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info സന്ദർശിക്കുക.
നറുക്കെടുപ്പ് ഫലത്തിന്റെ പൂർണരൂപം:
ഒന്നാം സമ്മാനം 1 കോടി രൂപ
KL 577518
സമാശ്വാസ സമ്മാനം 5,000 രൂപ
KA 577518
KB 577518
KC 577518
KD 577518
KE 577518
KF 577518
KG 577518
KH 577518
KJ 577518
KK 577518
KM 577518
രണ്ടാം സമ്മാനം 25 ലക്ഷം രൂപ
KE 921181
മൂന്നാം സമ്മാനം 10 ലക്ഷം രൂപ
KB 834399
നാലാം സമ്മാനം 5,000 രൂപ
1447 2586 2600 2913 2950 2959 3204 4154 4659 5543 6103 7144 7597 8151 8350 8746 8810 8975 9063 9098
അഞ്ചാം സമ്മാനം 2,000 രൂപ
ആറാം സമ്മാനം 1,000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 200 രൂപ
ഒമ്പതാം സമ്മാനം 100 രൂപ
(Disclaimer: ഇത് വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയ ലേഖനമാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)