Kerala Lottery Result Today: ഭാഗ്യവും ആ ഒരു കോടിയും ആരുടേയും കുത്തകയല്ല… ഇന്നത്തെ ലോട്ടറി ഫലം അറിയാം
Kerala Lottery Karunya Plus Result: നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ആവശ്യമായ എല്ലാ രേഖകളും ബന്ധപ്പെട്ട അധികാരിക്ക് സമർപ്പിച്ചാൽ മാത്രമെ വിജയികളായവർക്ക് തുക കൈപ്പറ്റാൻ സാധിക്കൂ.

Kerala Lottery Result
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ വ്യാഴാഴ്ച്ചകളിലും പുറത്തിറക്കുന്ന കാരുണ്യ പ്ലസ് KN-612 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്തുവന്നരിക്കുകയാണ്. പുതുവർഷത്തിലെ ആദ്യത്തെ നറുക്കെടുപ്പാണ് ഇന്ന് നടക്കുന്നത്. ഉച്ചകഴിഞ്ഞ് 3:00 മണിക്ക് തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. ഔദ്യോഗിക ഫലങ്ങൾ വൈകുന്നേരം 4:00 മണിയോടെ പ്രസിദ്ധീകരിക്കുന്നതാണ്.
ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ് വിജയികൾക്ക് ലഭിക്കുന്നത്. പിന്നീട് 5000 രൂപ മുതൽ 100 രൂപവരെയുള്ള ആകർഷകമായ സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ആവശ്യമായ എല്ലാ രേഖകളും ബന്ധപ്പെട്ട അധികാരിക്ക് സമർപ്പിച്ചാൽ മാത്രമെ വിജയികളായവർക്ക് തുക കൈപ്പറ്റാൻ സാധിക്കൂ.
വിജയികളുടെയും ടിക്കറ്റ് നമ്പരിൻ്റെയും പൂർണ വിവരം
ഒന്നാം സമ്മാനം 1 കോടി രൂപ: PU 650286
സമാശ്വാസ സമ്മാനം 5,000 രൂപ:
രണ്ടാം സമ്മാനം 30 ലക്ഷം രൂപ: PT 617033
മൂന്നാം സമ്മാനം 5 ലക്ഷം രൂപ: PO 363606
നാലാം സമ്മാനം 5,000 രൂപ:
അഞ്ചാം സമ്മാനം 2,000 രൂപ: 2302 3528 4092 4323 4639 6763
ആറാം സമ്മാനം 1,000 രൂപ: 1053 1413 1706 2346 2404 2452 2610 2942 2951 4069 4177 4787 4913 4938 6552 6974 7184 7553 7601 8023 8383 8388 9477 9810 9832
ഏഴാം സമ്മാനം 500 രൂപ: 0009 0145 0147 0258 0289 0429 0448 0523 0714 0744 0813 0824 0848 0855 0999 1019 1242 1297 1657 1692 1737 1876 1919 2114 2194 2248 2280 2370 2632 2699 2763 2843 2989 3322 3406 3678 3768 3773 3865 3973 4119 4238 4304 4375 4388 4451 4502 4792 4847 5228 5279 5622 5657 5762 5847 6299 6381 6524 6547 6760 7203 7288 7308 7381 7432 7589 7611 7688 7797 7872 7937 8463 8545 8656 8844 8971
എട്ടാം സമ്മാനം 200 രൂപ: 0050 0066 0218 0227 0228 0349 0407 0452 0515 0542 0636 0745 0986 1207 1298 1423 1602 1717 2009 2266 2293 2495 2695 2741 2827 2937 3026 3096 3179 3220 3266 3398 3850 3885 4108 4163 4235 4245 4315 4504 4583 4740 4855 5059 5109 5308 5464 5691 5714 5743 5893 6217 6337 6357 6390 6573 6574 6706 6787 6894 6993 6994 7084 7179 7299 7356 7505 7522 7607 7715 7841 7884 7960 8001 8078 8088 8568 8796 9130 9297 9504 9769 9949 9960
ഒൻപതാം സമ്മാനം 100 രൂപ:
4172 2325 8885 8738 3734 1643 3943 8795 4015 6576 5604 4709 3652 1371 8014 5867 0294 8512 6609 1602 7210 4878 7322 8688 5768 6935 5926 1394 9534 8992 9883 7718 5467 7712 0203 0292 9654 1691 1853 7824 4612 6067 0948 5196 0014 8582 4233 8045 9873 4322 2435 1107 6036 7514 7792 5253 1770 6884 6270 5001 4840 6258 9380 8707 4689 0654 4995 9497 9275 5985 9435 0049 8222 1233 0340 9732 8099 6134 8879 9164 8596 9996 4867 6447 2908 9249 2747 5592 6175 7662 4386 9827 5835 7431 3416 3622 0569 9854 7417 3698 6908 0352 1747 3361 1701 1628 8070 5972 1638 8089 5641 9309 4450 3863 5747 2808 0702 3772 0705 0638 4379 6437 2725 3552 7377 0809 3570 2688 5054 9104 9923 4062 9876 8672 5190 2842 9772 1317 1934 0088 7561 0003 1183 1501 6372 1809 0244 1719 9740
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)