Kerala Lottery Result: ഒരു കോടിയുടെ സൗഭാഗ്യവുമായി കാരുണ്യ പ്ലസ്; ഇന്നത്തെ ലോട്ടറിഫലം

Kerala Lottery Karunya Plus Result 30-07-2026: ഇന്നത്തെ കാരുണ്യ പ്ലസ്‌ ലോട്ടറി ഫലം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നത് യഥാക്രമം ഒരു കോടി രൂപ, 30 ലക്ഷം രൂപ, അഞ്ച് ലക്ഷം രൂപ എന്നിങ്ങനെ വൻ സമ്മാനത്തുകയാണ്.

Kerala Lottery Result: ഒരു കോടിയുടെ സൗഭാഗ്യവുമായി കാരുണ്യ പ്ലസ്; ഇന്നത്തെ ലോട്ടറിഫലം

Kerala Lottery Result Today July 30

Updated On: 

30 Jul 2026 | 03:17 PM

ന്നത്തെ കാരുണ്യ പ്ലസ്‌ ലോട്ടറി ഫലം പുറത്ത്‌. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നത് യഥാക്രമം ഒരു കോടി രൂപ, 30 ലക്ഷം രൂപ, അഞ്ച് ലക്ഷം രൂപ എന്നിങ്ങനെ വൻ സമ്മാനത്തുകയാണ്. ഇതു കൂടാതെ 5000, 2000, 1000, 500, 200, 100 രൂപയുടെ ഒട്ടനവധി സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. 50 രൂപ മാത്രം വിലയുള്ള ഈ കാരുണ്യ പ്ലസ്‌ ലോട്ടറി വിപണിയിലെത്തിച്ചിരിക്കുന്നത് 12 വ്യത്യസ്ത സീരീസുകളിലാണ്. അത്യാധുനിക രീതിയിലുള്ള നിരവധി സുരക്ഷാസംവിധാനങ്ങളോടെയാണ് ഓരോ ടിക്കറ്റും തയ്യാറാക്കിയിട്ടുള്ളത്. അതിനാൽ തന്നെ ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ സമ്മാനത്തുക അവകാശപ്പെടാൻ തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ അവ വളരെ ഭദ്രമായി സൂക്ഷിക്കണം.

എല്ലാ വ്യാഴാഴ്ചകളിലുമാണ്‌ കാരുണ്യ പ്ലസ്‌ ലോട്ടറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. അടുത്ത കാരുണ്യ പ്ലസ് ലോട്ടറി ഓഗസ്ത് ആറിന് നറുക്കെടുക്കും. ഏതൊരു വ്യക്തിയും ടിക്കറ്റ് സ്വന്തമാക്കിയ ഉടൻ തന്നെ അതിന്റെ മറുവശത്ത് സ്വന്തം പേരും ഒപ്പും രേഖപ്പെടുത്തണം.

ഇന്നത്തെ കാരുണ്യ പ്ലസ്‌ ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

PW 725644

സമാശ്വാസ സമ്മാനം: 5,000 രൂപ

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

PO 827524

മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ

PW 372205

നാലാം സമ്മാനം: 5,000 രൂപ

Also Read: Onam Bumper 2026: ഓണം ബമ്പറില്‍ എത്രയെത്ര കോടികള്‍; ഏജന്റ് കമ്മീഷനായും വന്‍ തുക കിട്ടും

അഞ്ചാം സമ്മാനം: 2,000 രൂപ

ആറാം സമ്മാനം: 1,000 രൂപ

ഏഴാം സമ്മാനം: 500 രൂപ

എട്ടാം സമ്മാനം: 200 രൂപ

ഒമ്പതാം സമ്മാനം: 100 രൂപ

ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റ് നമ്പറിന്റെ മറ്റ് 11 പരമ്പരകളിലുള്ള അതേ നമ്പറുകൾക്ക് 5000 രൂപ വീതം സമാശ്വാസ സമ്മാനമായി ലഭിക്കുന്നതായിരിക്കും. ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ കരസ്ഥമാക്കുന്ന ടിക്കറ്റുകളുടെ സമ്മാനത്തുകയുടെ 10 ശതമാനം തുക പ്രസ്തുത ടിക്കറ്റുകൾ വിറ്റ ഏജന്റിന് സമ്മാനമായി നല്‍കും.

നാല് മുതൽ എട്ട് വരെയുള്ള സമ്മാനങ്ങൾക്കും സമാശ്വാസ സമ്മാനങ്ങൾക്കും അർഹത നേടുന്ന ടിക്കറ്റുകളുടെ സമ്മാനത്തുകയുടെ 10 ശതമാനം വീതവും, ഒമ്പതാം സമ്മാനത്തിന് അർഹമാകുന്ന ടിക്കറ്റുകളുടെ സമ്മാനത്തുകയുടെ 15 ശതമാനവും ഏജൻസി സമ്മാനമെന്ന നിലയിൽ പ്രസ്തുത ഏജന്റുമാർക്ക് സർക്കാർ ഫണ്ടിൽ നിന്നും നേരിട്ട് നല്‍കും.

നിരാകരണം

കാരുണ്യ പ്ലസ്‌ ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.

Follow Us
ഉറങ്ങുന്നതിന് എത്ര മണിക്കൂർ മുമ്പ് ഫോൺ മാറ്റി വയ്ക്കണം?
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി