AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result Today: ഇതാ ഇന്നത്തെ കോടിപതി ഇവിടുണ്ട്, കേരളാ ലോട്ടറിഫലം എത്തി

Karunya Plus KN 614 live winners list March 12: ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ വെച്ചാണ് ഔദ്യോഗിക നറുക്കെടുപ്പ് നടന്നത്. വൈകിട്ട് നാല് മണിയോടെ ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.keralalotteries.com) ഫലം ലഭ്യമാകും.

Kerala Lottery Result Today: ഇതാ ഇന്നത്തെ കോടിപതി ഇവിടുണ്ട്, കേരളാ ലോട്ടറിഫലം എത്തി
Kerala Lottery
Aswathy Balachandran
Aswathy Balachandran | Updated On: 12 Mar 2026 | 02:31 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് KN-614 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ വ്യാഴാഴ്ചകളിലും പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ഇതിനു പുറമേ രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ് വിജയികൾക്ക് ലഭിക്കുന്നത്. പിന്നീട് 5000 രൂപ മുതൽ 100 രൂപവരെയുള്ള ആകർഷകമായ സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ഉച്ചകഴിഞ്ഞ് 3:00 മണിക്ക് തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ആവശ്യമായ എല്ലാ രേഖകളും ബന്ധപ്പെട്ട അധികാരിക്ക് സമർപ്പിച്ചാൽ മാത്രമെ വിജയികളായവർക്ക് തുക കൈപ്പറ്റാൻ സാധിക്കൂ.

വിജയികളുടെയും ടിക്കറ്റ് നമ്പരിൻ്റെയും പൂർണ വിവരം

ഒന്നാം സമ്മാനം 1 കോടി രൂപ

സമാശ്വാസ സമ്മാനം 5,000 രൂപ

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

നാലാം സമ്മാനം 5,000 രൂപ

Also Read – ഇന്നത്തെ കോടീശ്വര ഭാ​ഗ്യം ആർക്ക്? ധനലക്ഷമി തരും ഒരു കോടി രൂപ; ലോട്ടറി ഫലം

അഞ്ചാം സമ്മാനം 2,000 രൂപ

ആറാം സമ്മാനം 1,000 രൂപ

ഏഴാം സമ്മാനം 500 രൂപ

എട്ടാം സമ്മാനം 200 രൂപ

ഒൻപതാം സമ്മാനം 100 രൂപ

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത്‌. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

Follow Us