Kerala Lottery Result: സമയം കളയേണ്ട, വേഗം ഫലമറിയാം! കാരുണ്യ പ്ലസ് ലോട്ടറി റിസള്‍ട്ട് പുറത്ത്‌

Karunya Plus KN-647 lottery result today, October 29: ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറി ഭാഗ്യശാലികള്‍ക്ക് നല്‍കുന്നത്. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം നേടുന്നയാള്‍ക്ക് അഞ്ച് ലക്ഷം രൂപ ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 100 എന്നിങ്ങനെ മറ്റ് സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

Kerala Lottery Result: സമയം കളയേണ്ട, വേഗം ഫലമറിയാം! കാരുണ്യ പ്ലസ് ലോട്ടറി റിസള്‍ട്ട് പുറത്ത്‌

Kerala Lottery Karunya Plus KN 647 Result October 29, 2026

Updated On: 

29 Oct 2026 | 03:26 PM

ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറി ഭാഗ്യശാലികള്‍ക്ക് നല്‍കുന്നത്. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം നേടുന്നയാള്‍ക്ക് അഞ്ച് ലക്ഷം രൂപ ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 100 എന്നിങ്ങനെ മറ്റ് സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. 5000 രൂപ സമാശ്വാസ സമ്മാനമായി ലഭിക്കും. 12 സീരിസുകളിലായാണ് കാരുണ്യ പ്ലസ് ലോട്ടറി വിപണിയിലെത്തിച്ചത്. 50 രൂപയാണ് വില. എല്ലാ വ്യാഴാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുക്കുന്നത്. അടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് നവംബര്‍ അഞ്ചിന് നടക്കും.

വാങ്ങിയാലുടന്‍ ലോട്ടറിയുടെ മറുഭാഗത്ത് പേര്, ഒപ്പ് എന്നിവ രേഖപ്പെടുത്തണം. നറുക്കെടുക്കുന്ന തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ സമ്മാനവിതരണത്തിനായി ലോട്ടറി ഹാജരാക്കേണ്ടതുണ്ട്.

ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം

ഒന്നാം സമ്മാനം ഒരു കോടി രൂപ

PA 402332

സമാശ്വാസ സമ്മാനം 5000 രൂപ

PB 402332 PC 402332 PD 402332 PE 402332 PF 402332 PG 402332 PH 402332 PJ 402332 PK 402332 PL 402332 PM 402332

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

PK 145530

മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ

PJ 785296

നാലാം സമ്മാനം 5000 രൂപ

1543 2155 3990 4504 4546 4568 4591 4645 4965 4993 5333 5569 6072 6650 7002 7759 8033 9329 9628

Also Read: Kerala Lottery Result Today: ധനയോഗം ഉണ്ടോ എന്ന് ‘ധനലക്ഷ്മി’ പറയും; നറുക്കെടുപ്പിൻ്റെ പൂർണ വിവരങ്ങൾ അറിയൂ!

അഞ്ചാം സമ്മാനം 2000 രൂപ

1685 2138 3106 4362 7281 8446

ആറാം സമ്മാനം 1000 രൂപ

ഏഴാം സമ്മാനം 500 രൂപ

എട്ടാം സമ്മാനം 200 രൂപ

ഒമ്പതാം സമ്മാനം 100 രൂപ

കൃത്രിമം കാണിച്ചതോ, കേടുപാടുകള്‍ വരുത്തിയതോ ആയ ലോട്ടറികള്‍ക്ക് സമ്മാനം അനുവദിക്കില്ല. ഒരു ഭാഗ്യക്കുറിക്ക് ആ നമ്പരില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഒരു സമ്മാനം മാത്രമേ അനുവദിക്കൂ. സമ്മാനം ലഭിക്കുന്ന തുകയില്‍ നിന്ന് നിയമപ്രകാരമുള്ള ആദായ നികുതി കിഴിവ് ചെയ്യും.

നിരാകരണം

കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ലോട്ടറിയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ, അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തണം.

Loading...
Unable to load recommendations.
Follow Us
Related Stories
Mammootty: മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അപലപനീയം എന്ന് പി ജയരാജൻ; പ്രതികരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം
Kerala Weather Update: മഴ പോയിട്ടില്ല, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, അടുത്ത 5 ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
Kerala Sports Meet Controversy: ജിജോ ജയിംസ് 2021ൽ കോൺഗ്രസ് വിട്ടു; കായികമേള വിവാദത്തിൽ പ്രചാരണം തെറ്റെന്ന് ജിന്റോ ജോൺ
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ​ബൈക്കും കൂട്ടിയിടിച്ച് 19 വയസുകാരൻ കോളജ് വിദ്യാർഥി മരിച്ചു
ജഡ്ജിയെ അറസ്റ്റ് ചെയ്യില്ല, തടഞ്ഞ് ഹൈക്കോടതി
കായികമേള പുഴു വിവാദം: അധ്യാപകൻ അറസ്റ്റിൽ, സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്; ഏത് പാർട്ടിക്കാരനെന്ന് തർക്കം
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷൻ: ലാവ 5G ഡീൽ
ചായ കുടിക്കുമ്പോൾ ഈ 7 തെറ്റുകൾ വേണ്ട, കരളിനെ ബാധിച്ചേക്കാം
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്