AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Results: സൗഭാ​ഗ്യ ഒരു കോടിയുടെ രൂപത്തിലെത്തും… ഇന്നത്തെ ലോട്ടറി ഫലമെത്തി

Samrudhi SM-52 Lucky draw winners: ലോട്ടറി വിജയികൾ തുക ക്ലെയിം ചെയ്യുന്നതിനായി ലോട്ടറി വകുപ്പ് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ തന്നെ രേഖകൾ സമർപ്പിക്കേണ്ടതാണ്. ലോട്ടറി ഒരു സാമ്പത്തിക ബാധ്യതയാകാൻ സാധ്യതയുള്ളതിനാൽ ഉത്തരവാദിത്തത്തോടെ മാത്രം ഇതിൽ പങ്കുചേരുക. ഔദ്യോഗിക സൈറ്റ് വഴി ഫലങ്ങൾ ഒത്തുനോക്കാവുന്നതാണ്.

Kerala Lottery Results: സൗഭാ​ഗ്യ ഒരു കോടിയുടെ രൂപത്തിലെത്തും… ഇന്നത്തെ ലോട്ടറി ഫലമെത്തി
പ്രതീകാത്മക ചിത്രം
Aswathy Balachandran
Aswathy Balachandran | Updated On: 26 Apr 2026 | 03:18 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി SM-52 ലോട്ടറി നറുക്കെടുപ്പ് ഇന്ന് ( ഏപ്രിൽ 26, ഞായർ ) തിരുവനന്തപുരം ഗോർക്കി ഭവനിൽ നടക്കും. ഉച്ചയ്ക്ക് 3 മണിയോടെ ആരംഭിക്കുന്ന തത്സമയ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളെ കണ്ടെത്താം. ലോട്ടറി വിജയികൾ തുക ക്ലെയിം ചെയ്യുന്നതിനായി ലോട്ടറി വകുപ്പ് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ തന്നെ രേഖകൾ സമർപ്പിക്കേണ്ടതാണ്. ലോട്ടറി ഒരു സാമ്പത്തിക ബാധ്യതയാകാൻ സാധ്യതയുള്ളതിനാൽ ഉത്തരവാദിത്തത്തോടെ മാത്രം ഇതിൽ പങ്കുചേരുക. ഔദ്യോഗിക സൈറ്റ് വഴി ഫലങ്ങൾ ഒത്തുനോക്കാവുന്നതാണ്.

സമ്മാനത്തുക കൈപ്പറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലോട്ടറി വിജയികൾ തുക ക്ലെയിം ചെയ്യുന്നതിനായി ലോട്ടറി വകുപ്പ് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ തന്നെ രേഖകൾ സമർപ്പിക്കേണ്ടതാണ്. ഇതിന് ആവശ്യമായ രേഖകൾ ഏതെല്ലാമെന്നു നോക്കാം.

Also Read – 1 കോടിയുടെ ഭാഗ്യവാനേ…കാരുണ്യ ലോട്ടറിഫലം പുറത്ത്‌

  1. ഒറിജിനൽ ടിക്കറ്റ്: ടിക്കറ്റിന്റെ ഇരുവശത്തും വിജയി സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം.
  2. ഫോട്ടോ: ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് സൈസ് ഫോട്ടോ.
  3. പാൻ കാർഡ്: പാൻ കാർഡിന്റെ പകർപ്പ് നിർബന്ധമാണ്.
  4. തിരിച്ചറിയൽ രേഖകൾ: ആധാർ കാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് അല്ലെങ്കിൽ പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ പകർപ്പ്.
  5. ക്ലെയിം ഫോം: റവന്യൂ സ്റ്റാമ്പ് പതിപ്പിച്ച കൃത്യമായി പൂരിപ്പിച്ച ഫോം.

സമൃദ്ധി ലോട്ടറി ഫലം

  • ഒന്നാം സമ്മാനം ഒരു കോടി രൂപ –
    MO 550672
  • സമാശ്വാസ സമ്മാനം അയ്യായിരം രൂപ –
  • രണ്ടാം സമ്മാനം 30 ലക്ഷം രൂപ – MS 849398
  • മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ – MN 206929
  • നാലാം സമ്മാനം 5,000 രൂപ – 0577  0854  1142  1214  1892  2500  3728  4158  6592  6785  7268  7463  7853  7857  8259  8607  8804  9472  9918
  • അഞ്ചാം സമ്മാനം 2,000 രൂപ – 0335  1838  2164  2909  4955  5101
  • ആറാം സമ്മാനം 1,000 രൂപ
  • ഏഴാം സമ്മാനം 500 രൂപ
  • എട്ടാം സമ്മാനം 200 രൂപ
  • ഒമ്പതാം സമ്മാനം 100 രൂപ

(Disclaime : ഇത്‌ വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ലോട്ടറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)

Follow Us