Kerala Rain Alert: വടക്കന്‍ കേരളം വിടാതെ മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുന്നു
Kerala Rain Alert On July 19th: അടുത്ത അഞ്ച് ദിവസവും കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിലെ വിവിധ ജില്ലകളില്‍ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് തുടരുന്നു. അടുത്ത മണിക്കൂറില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്.
അടുത്ത അഞ്ച് ദിവസവും കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിലെ വിവിധ ജില്ലകളില്‍ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
റെഡ് അലര്‍ട്ട്
ജൂലൈ 19 ശനി- മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്




ജൂലൈ 20 ഞായര്‍- കണ്ണൂര്‍, കാസര്‍ഗോഡ്
ഓറഞ്ച് അലര്‍ട്ട്
ജൂലൈ 19 ശനി- എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്
ജൂലൈ 20 ഞായര്‍- എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ജൂലൈ 21 തിങ്കള്‍- കണ്ണൂര്‍, കാസറഗോഡ്
Also Read: Kerala Rain Alert Today: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലര്‍ട്ട്
യെല്ലോ അലര്‍ട്ട്
ജൂലൈ 19 ശനി- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
ജൂലൈ 20 ഞായര്‍- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
ജൂലൈ 21 തിങ്കള്‍- ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ജൂലൈ 22 ചൊവ്വ- ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
ജൂലൈ 23 ബുധന്‍- ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്