Kerala Lottery Result: ഒരു കോടി നേടിയ ആ ഭാഗ്യവാൻ ആര്? സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Sthree Sakthi SS 476 Lottery Result: ഒരു കോടി രൂപയാണ് ഒന്നാം സമ്മാന ജേതാവിനെ കാത്തിരിക്കുന്നത്. 50 രൂപ വരെയാണ് സ്ത്രീശക്തി ലോട്ടറിയുടെ സമ്മാന തുകകൾ. 50 രൂപയാണ് ടിക്കറ്റ് വില.

ലോട്ടറിഫലം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. സ്ത്രീശക്തി എസ്എസ് 476 ലോട്ടറി നറുക്കെടുപ്പ് ഫലമാണ് പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാന ജേതാവിനെ കാത്തിരിക്കുന്നത്. 50 രൂപ വരെയാണ് സ്ത്രീശക്തി ലോട്ടറിയുടെ സമ്മാന തുകകൾ. 50 രൂപയാണ് ടിക്കറ്റ് വില.
5000 രൂപയ്ക്ക് മുകളിലാണ് നറുക്കെടുപ്പിലൂടെ ലഭിച്ചതെങ്കിൽ ലോട്ടറി ടിക്കറ്റുമായി ബാങ്കിലോ അല്ലെങ്കില്‍ ലോട്ടറി ഓഫീസിലോ നേരിട്ട് ഹാജരായി പണം കൈപ്പറ്റണം. 5000 രൂപയ്ക്ക് താഴെയുള്ള സമ്മാനമാണെങ്കില്‍ സംസ്ഥാനത്തെ ഏത് ലോട്ടറി കടകളിൽ നിന്നും നേരിട്ട് പണം കൈപ്പറ്റാം.
നറുക്കെടുപ്പ് ഫലം:
ഒന്നാം സമ്മാനം: ഒരു കോടി രൂപ
SM 697278
സമാശ്വാസ സമ്മാനം: 5000 രൂപ
SA 697278
SB 697278
SC 697278
SD 697278
SE 697278
SF 697278
SG 697278
SH 697278
SJ 697278
SK 697278
SL 697278
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ
SG 433520
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
SM 259461
നാലാം സമ്മാനം: 5000 രൂപ
1654 2142 2927 3483 3859 4749 5092 5414 5956 6518 6696 7072 8022 8137 8302 8395 8446 9219 9569 9776
അഞ്ചാം സമ്മാനം: 2000 രൂപ
1230 1289 3642 8674 9671 9905
ആറാം സമ്മാനം: 1000 രൂപ
ഏഴാം സമ്മാനം: 500 രൂപ
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയ ലേഖനമാണ് ഇത്. ലോട്ടറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഭാഗ്യക്കുറിയെ അവരുടെ വിധിയെ മാറ്റാൻ ഒരിക്കലും ആശ്രയിക്കരുത്)