Kozhikode Raid: കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകൾ ഉൾപ്പെടെ 9 പേർ അറസ്റ്റിൽ

Kozhikode Malapparambu Police Raid:അറസ്റ്റിലായ 9 പേരിൽ രണ്ട് പേർ ഇടപാടുകാരാണെന്നാണ് പോലീസ് ഉദ്യോ​ഗസ്ഥർ പറയുന്നത്. ഇവരെ തുടർന്നുള്ള നടപടികൾക്കായി നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഏറെ നാളായി ഇവിടെ പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നതായി പൊലീസ് പറയുന്നു.

Kozhikode Raid: കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകൾ ഉൾപ്പെടെ 9 പേർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

Updated On: 

06 Jun 2025 18:20 PM

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയ്ഡ്. ആറ് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേരെ റെയ്ഡിന് പിന്നാലെ അറസ്റ്റിലായി. കോഴിക്കോട് മലാപ്പറമ്പിലെ ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിലാണ് പോലീസ് റെയ്ഡ് നടത്തിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുവെന്നാണ് ലഭിച്ച വിവരം.

അറസ്റ്റിലായ 9 പേരിൽ രണ്ട് പേർ ഇടപാടുകാരാണെന്നാണ് പോലീസ് ഉദ്യോ​ഗസ്ഥർ പറയുന്നത്. ഇവരെ തുടർന്നുള്ള നടപടികൾക്കായി നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഏറെ നാളായി ഇവിടെ പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നതായി പൊലീസ് പറയുന്നു. പെട്ടെന്ന് ആരുടെയും ശ്രദ്ധ എത്തിച്ചേരുന്ന സ്ഥലമല്ല ഇതെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്.

മുന്നിൽ സഞ്ചരിച്ച ലോറി പെട്ടെന്ന് ട്രാക്കുമാറിയതാണ് അപകട കാരണം: ഷൈനിന്റെ ഡ്രൈവർ

നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം മുന്നിൽ പോവുകയായിരുന്ന ലോറി അപ്രതീക്ഷിതമായി ട്രാക്ക് മാറിയതാണെന്ന് വാഹനമോടിച്ചിരുന്ന അനീഷ്. കാറിൻ്റെ പിൻസീറ്റിലായിരുന്ന ചാക്കോക്ക് അപകടത്തിൻ്റെ ആഘാതത്തിൽ തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന് ഇടയാക്കിയത്.

കൊച്ചിയിൽ നിന്ന് രാത്രി പതിനൊന്നുമണിക്കാണ് യാത്ര തിരിച്ചതെന്നും, ഷൈൻ ടോം ചാക്കോയുടെ നിർദ്ദേശപ്രകാരം തുടർചികിത്സക്കായാണ് ബെംഗളൂരുവിലേക്ക് വന്നതെന്നും അനീഷ് പറയുന്നു. “വളരെ പെട്ടന്നുള്ള യാത്രയായിരുന്നില്ല. ഇടയ്ക്കിടയ്ക്ക് നിർത്തി നിർത്തിയാണ് വന്നത്. ആദ്യമായാണ് ഇങ്ങനെയൊരു അപകടം സംഭവിക്കുന്നത്. പക്ഷേ അതിൽ തന്നെ ഞങ്ങളുടെ എല്ലാമെല്ലാമായ അച്ഛൻ പോയി എന്നും അനീഷ് പറയുന്നു.

 

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം