AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Lottery Result: ആ 1 കോടി അടിച്ചത് ആർക്ക്? സുവർണ്ണ കേരളം ലോട്ടറി ഫലം ഉടന്‍

Kerala Lottery Result Today (Nov 6): സുവര്‍ണ്ണ കേരളം ഭാഗ്യക്കുറിയുടെ ഫലം. 50 രൂപ വിലയുള്ള സുവര്‍ണ്ണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. കൂടാതെ, 5000, 2000, 1000, 500, 200, 100 രൂപയുടെ ചെറുസമ്മാനങ്ങളുമുണ്ട്.

Kerala Lottery Result: ആ 1 കോടി അടിച്ചത് ആർക്ക്? സുവർണ്ണ കേരളം ലോട്ടറി ഫലം ഉടന്‍
Kerala Lottery Result Today November 6
Jayadevan AM
Jayadevan AM | Published: 06 Nov 2026 | 02:02 PM

തിരുവനന്തപുരം: കേരള ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് വെള്ളിയാഴ്ച നറുക്കെടുക്കുന്ന സുവര്‍ണ്ണ കേരളം ഭാഗ്യക്കുറിയുടെ ഫലം ഉടന്‍ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ്. 50 രൂപ വിലയുള്ള സുവര്‍ണ്ണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. കൂടാതെ, 5000, 2000, 1000, 500, 200, 100 രൂപയുടെ ചെറുസമ്മാനങ്ങളുമുണ്ട്. ആകെ 12 സീരീസുകളിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയിട്ടുള്ളത്. അടുത്ത സുവര്‍ണ്ണ കേരളം ലോട്ടറിയുടെ നറുക്കെടുപ്പ് നവംബര്‍ 13-ന് നടക്കും.

നിരവധി സുരക്ഷാസംവിധാനങ്ങളോടെയാണ് ലോട്ടറി അച്ചടിക്കുന്നതെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണം. എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ സമ്മാനത്തുക ഉന്നയിക്കുന്നതിന് തടസമാകും.

സുവര്‍ണ്ണ കേരളം ലോട്ടറി ഫലം

ഒന്നാം സമ്മാനം ഒരു കോടി രൂപ

സമാശ്വാസ സമ്മാനം 5000 രൂപ

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ

നാലാം സമ്മാനം 5000 രൂപ

Also Read: Kerala Lottery Result: ഒരു കോടിയുടെ ഭാ​ഗ്യ നമ്പർ ഇതാ… ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്

അഞ്ചാം സമ്മാനം 2000 രൂപ

ആറാം സമ്മാനം 1000 രൂപ

ഏഴാം സമ്മാനം 500 രൂപ

എട്ടാം സമ്മാനം 200 രൂപ

ഒമ്പതാം സമ്മാനം 100 രൂപ

ലോട്ടറിയുടെ മറുഭാഗത്ത് വാങ്ങുന്നയാളുടെ പേരും, ഒപ്പും രേഖപ്പെടുത്തണം. സമ്മാനം നേടിയവര്‍ നറുക്കെടുപ്പ് തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ ഭാഗ്യക്കുറി സമ്മാനവിതരണത്തിന് ഹാജരാക്കേണ്ടതുണ്ട്. കേടുപാടുകള്‍ സംഭവിച്ചതോ, കൃത്രിമം കാണിച്ചതോ ആയ ഭാഗ്യക്കുറികള്‍ക്ക് സമ്മാനം അനുവദിക്കില്ല. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തുവിടുന്ന റിസള്‍ട്ട് ലിസ്റ്റുമായി നിങ്ങളുടെ നമ്പര്‍ ഒത്തുനോക്കുക.

നിരാകരണം

വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് സുവര്‍ണ്ണ കേരളം ലോട്ടറി റിസള്‍ട്ടിനെക്കുറിച്ചുള്ള ഈ ലേഖനം. ഭാഗ്യക്കുറിയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ, അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തണം.

Follow Us