VS Achuthanandan Health: വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരം; രക്തസമ്മര്‍ദ്ദവും കിഡ്നിയുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമം

VS Achuthanandan Health Condition Update In Malayalam:രക്തസമ്മര്‍ദ്ദവും കിഡ്നിയുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സകൾ നൽകുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.

VS Achuthanandan Health: വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരം; രക്തസമ്മര്‍ദ്ദവും കിഡ്നിയുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമം

Vs Achuthanandan Health Update

Published: 

08 Jul 2025 | 06:55 AM

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ‍ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ​ഗുരുതരമായി തുടരുന്നുവെന്ന് ഡോക്ടടർമാർ. രക്തസമ്മര്‍ദ്ദവും കിഡ്നിയുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സകൾ നൽകുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.

പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് അദ്ദേഹം. കഴിഞ്ഞ മാസം 23നാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമായിരുന്നു കാരണം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണ്.

Also Read:വിഎസ് അച്യുതാനന്ദന്‍ ഗുരുതരാവസ്ഥയില്‍ തന്നെ, ആരോഗ്യനിലയില്‍ പുതിയ വിവരം

അദേഹത്തിന് ഡയാലിസിസും തുടരുന്നുണ്ട്. ഡയാലിസിസിലൂടെ ആരോഗ്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ്‌ ഡോക്ടര്‍മാര്‍. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി നേരത്തെ പറഞ്ഞിരുന്നു. അതേസമയം നിരവധി രാഷ്ട്രിയ നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തെ വന്ന് കണ്ടിരുന്നു.

Follow Us
Related Stories
Thiruvananthapuram News: പ്രണയം നിരസിച്ചതിന് 16കാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം; കഴുത്തിന് ​ഗുരുതര പരിക്ക്
Priyadarshini Project: പ്രിയദർശിനി ഉണ്ടാക്കുന്നത് കനത്ത നഷ്ടം; ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല: പരാതിയുമായി സ്വകാര്യ ബസ് ഉടമകൾ
Kerala Lottery Result: സ്ത്രീശക്തിയുടെ സൗഭാ​ഗ്യം ആർക്ക്… ഇന്നത്തെ ലോട്ടറി ഫലമെത്തി
Beef price Increse Kerala: വഴിയിൽ തടയൽ പതിവാകുന്നു, കന്നുകാലി വരവ് പകുതിയായി, കേരളത്തിൽ ബീഫ് വില കുതിച്ചുയരുന്നു
Kerala KSRTC Free Travel: പ്രിയമോടെ പ്രിയദർശിനി! സൗജന്യ യാത്ര ആദ്യ ദിനം പ്രയോജനപ്പെടുത്തിയത് 13 ലക്ഷത്തിലധികം സ്ത്രീകള്‍
Census 2027: കേരളത്തിൽ സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം; ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ അവസരം
മുടിയുടെയും ആരോഗ്യത്തിന് ​ഗ്രാമ്പു മതിയോ?
ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം