Welding Worker Murdered in Kollam: വെൽഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു; അയൽവാസി അറസ്റ്റിൽ; സംഭവം കൊല്ലത്ത്

Welding Worker Stabbing Death: വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശ്യാമുവിനെ ​ധനേഷ് വീട്ടിൽക്കയറി കഴുത്തിൽ കുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ നാല് വർഷമായി ശ്യാമുവിന്റെ ഭാര്യയും കുട്ടിയും ധനേഷിന് ഒപ്പമാണ് താമസം.

Welding Worker Murdered in Kollam: വെൽഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു; അയൽവാസി അറസ്റ്റിൽ; സംഭവം കൊല്ലത്ത്

പ്രതി ധനേഷ്, ശ്യാമുസുന്ദർ

Published: 

06 Sep 2025 | 10:29 AM

കൊല്ലം: വെൽഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു. നെടുവത്തൂർ പഞ്ചായത്തിലെ കുഴയ്ക്കാട് വാർഡിൽ കുഴയ്ക്കാട് ഗുരുമന്ദിരത്തിന് പടിഞ്ഞാറ് ചോതി നിവാസിൽ ശ്യാമുസുന്ദർ (42) ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ധനേഷ് മന്ദിരത്തിൽ ധനേഷിനെ (37) പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് സംഭവം.

വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ശ്യാമുവിനെ ​ധനേഷ് വീട്ടിൽക്കയറി കഴുത്തിൽ കുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ നാല് വർഷമായി ശ്യാമുവിന്റെ ഭാര്യയും കുട്ടിയും ധനേഷിന് ഒപ്പമാണ് താമസം. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഭാര്യയുടെ ഓഹരി നൽകണം എന്നാവശ്യപ്പെട്ട് ശ്യാമുവിന്റെ വീട്ടിലെത്തി ധനേഷ് വഴക്കുണ്ടാക്കിയിരുന്നു. ഇതിന് ശേഷം തിരികെപ്പോയ ധനേഷ് അർധരാത്രി വീണ്ടുമെത്തി ശ്യാമുവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ശ്യാമു വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.

Loading...
Unable to load recommendations.
Follow Us
Related Stories
V D Satheesan: തീരുമാനങ്ങളെല്ലാം പ്രധാന നേതാക്കളുമായി കൂടിയാലോചിച്ച്; അടൂർ പ്രകാശിന്റെ വിമർശനങ്ങൾ തള്ളി വി ഡി സതീശൻ
ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം; സിബിഐയ്ക്ക് ഹൈക്കോടതി നിർദേശം
Masappadi Case: മാസപ്പടി കേസിൽ SIT രൂപീകരിച്ചത് നിയമവിരുദ്ധം! അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കണമെന്ന് ഹൈക്കോടതി
തെക്ക് മുതൽ വടക്ക് വരെ 9 ജില്ലകളിൽ യെല്ലോ അ‌ലർട്ട്, തിരുവനന്തപുരത്ത് നാളെ വൈകിട്ട് കടലാക്രമണ സാധ്യത
Kerala Lottery Result: തലവര തെളിയുമോ… ഒരു കോടിയുടെ സുവർണ കേരളം ലോട്ടറി ഫലം പുറത്ത്
Masappadi Case: മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും വൻ തിരിച്ചടി, അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കുട്ടികൾക്ക് ആപ്പിൾ തൊലിയോടെ കൊടുക്കാമോ?
സ്വര്‍ണം ഇഎംഐക്ക് കിട്ടും, ഇത് വാങ്ങിയാല്‍ കല്യാണം കളറാക്കാം
മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
മഞ്ഞളും തേനും ചാലിച്ച് ദിവസവും കഴിച്ചാൽ സംഭവിക്കുന്നത് എന്ത്?
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു