Chicken Cooking Tips : ചിക്കൻ പാചകം ചെയ്യും മുമ്പ് കഴുകിയില്ലെങ്കിൽ സംഭവിക്കുന്നത് അറിയാമോ?

ഇതിലെ ബാക്ടീരിയകൾ മറ്റ് പാത്രങ്ങളിലേക്കും പടരാൻ സാധ്യതയുണ്ട്. കൂടാതെ, കഴുകുന്നതിനുമുമ്പ് അൽപ്പം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്താൽ

Chicken Cooking Tips : ചിക്കൻ പാചകം ചെയ്യും മുമ്പ് കഴുകിയില്ലെങ്കിൽ സംഭവിക്കുന്നത് അറിയാമോ?

Chicken Cooking Tips

Published: 

03 Feb 2026 | 04:53 PM

വീട്ടിൽ ചിക്കൻ വാങ്ങി പാചകം ചെയ്യുന്നതാണ് മലയാളികളുടെ പൊതുവേയുള്ള രീതി. ബ്രോയിലർ കോഴികൾ തന്നെയാണ് എല്ലാവരുടെയും പ്രിയപ്പെട്ടതും. ഇത്തരത്തിൽ വാങ്ങുന്ന ചിക്കൻ നിങ്ങൾ വൃത്തിയാക്കി എന്ന് ഉറപ്പാക്കിയാണോ വാങ്ങാറ്. അല്ലെങ്കിൽ വാങ്ങിയശേഷം ഇത് കൃത്യമായി കഴുകിയ ശേഷമാണോ പാചകം ചെയ്യാറ്. എത്ര തവണ കഴുകണം തുടങ്ങിയവ പരിശോധിക്കാം. കേരളത്തിൽ കുറവാണെങ്കിലും ചില സംസ്ഥാനങ്ങളിൽ ചിക്കൻ കഴുകാതെ പോലും കഴിക്കുന്നവരുണ്ട്. ഇതിനെക്കുറിച്ച് പോഷകാഹാര വിദഗ്ധർ എന്താണ് പറയുന്നതെന്ന് നമുക്ക് നോക്കാം.

പച്ചമാംസത്തിൽ

പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ, പച്ചമാംസത്തിൽ സാൽമൊണെല്ല എന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. ഇത് ദോഷകരമായ ബാക്ടീരിയകളിൽ ഒന്നാണ്.
നമ്മൾ ചിക്കൻ വെറുതേ ഒന്ന് കഴുകുമ്പോൾ, അത് പെട്ടെന്ന് പോകില്ല. മാംസത്തിൻ്റെ ഉള്ളിൽ അത് അതിൽ അടിഞ്ഞുകൂടും.

വീട്ടിൽ അരുത്

കോഴി വീട്ടിലെ അടുക്കളയിൽ കഴുകുന്നത് നല്ലതല്ലെന്ന് വിദഗ്ദ്ധർ പറയുന്നു, കാരണം ഇതിലെ ബാക്ടീരിയകൾ മറ്റ് പാത്രങ്ങളിലേക്കും പടരാൻ സാധ്യതയുണ്ട്. കൂടാതെ, കഴുകുന്നതിനുമുമ്പ് അൽപ്പം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ അടുക്കളയിലെ പഴങ്ങളിലും പച്ചക്കറികളിലും ബാക്ടീരിയകൾ പടരാൻ സാധ്യതയുണ്ട്. ഇത് മറ്റ് ഭക്ഷണങ്ങൾക്കും നല്ലതല്ല. ഒ

മൂന്ന് തവണയെങ്കിലും ഇറച്ചികൾ കുറഞ്ഞത് കഴുകണം എന്നാണ് പറയുന്നത്. കോഴി ഒരു തവണയെങ്കിലും കഴുകി തിളപ്പിക്കണം എന്നാണ് പൊതുവേ പറയുന്നത്.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിദഗ്ധർ നൽകുന്ന പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.ഇത് ടീവി-9 മലയാളത്തിൻ്റെ അഭിപ്രായമല്ല )

ആഹാരം കഴിഞ്ഞ് എത്ര മിനിറ്റിനുള്ളില്‍ മരുന്ന്‌ കഴിക്കണം?
മുടിവളർച്ച വർധിപ്പിക്കാം; ഈ വിത്തുകൾ സഹായിക്കും
പൂപ്പല്‍ പിടിച്ച തേങ്ങ കളയല്ലേ; ഈ ടിപ്പ് പരീക്ഷിച്ചാല്‍ മതി
നെയ്യിൽ മായമുണ്ടോ? ഫ്രിഡ്ജിൽ വെച്ചാൽ അറിയാം
ശബരിമല സ്വർണക്കൊള്ള കേസിലെ എസ്ഐടി അന്വേഷണം നിലച്ചു
വി ജോയി എംഎൽഎയുടെ മകളുടെ വിവാഹത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ലക്ഷങ്ങളുടെ ടൂറിസ്റ്റ് ബസ് മുണ്ടക്കയത്ത് കത്തിയപ്പോൾ
ടാറ്റാ നാനോ ഇങ്ങനെ ഇറക്കിയിരുന്നെങ്കിൽ