AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lotus blooms in Kashmir: 30 വർഷത്തിനുശേഷം കശ്മീരിലെ വുളൻ തടാകത്തിൽ താമരക്കാലം

A lotus blooms in Kashmir’s Wular lake: തടാകത്തിലേക്ക് മാലിന്യം എത്തുന്നത് തടയാനും അധികൃതർ ശ്രമിക്കുന്നുണ്ട്. ഇത് പ്രദേശവാസികൾക്ക് വരുമാനവും പ്രകൃതിക്ക് പുതു ജീവനും നൽകുന്നു.

aswathy-balachandran
Aswathy Balachandran | Updated On: 13 Jul 2025 12:21 PM
കശ്മീരിലെ വുളർ തടാകം വീണ്ടും താമരപ്പൂക്കളാൽ നിറയുന്നു, 30 വർഷം മുൻപുണ്ടായ വെള്ളപ്പൊക്കത്തിൽ താമരകൾ പൂർണ്ണമായും നശിച്ചതിന് ശേഷമാണിത്.

1 / 5
വുളർ സംരക്ഷണ, മാനേജ്‌മെൻ്റ് അതോറിറ്റിയുടെ കഠിനാധ്വാനമാണ് ഈ തിരിച്ചുവരവിന് പിന്നിൽ. തടാകത്തിലെ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്തതോടെ, മണ്ണിൽ ആഴത്തിൽ കുഴിച്ചുമൂടപ്പെട്ട താമര വിത്തുകൾക്ക് വീണ്ടും വളരാൻ സാധിച്ചു.

2 / 5
താമരത്തണ്ട്  അധവാ നാദ്രു വിളവെടുക്കുന്നത് ഇവിടുത്തെ ഒരു പരമ്പരാഗത ഉപജീവനമാർഗ്ഗമാണ്. ഈ പുനരുജ്ജീവനം പ്രദേശവാസികൾക്ക് വലിയ സാമ്പത്തിക സഹായമാകും. 1992-ലെ വെള്ളപ്പൊക്കമാണ് തടാകത്തിലെ താമരകളെ ഇല്ലാതാക്കിയത്. "ഞങ്ങൾ ഈ ദൈവാനുഗ്രഹം എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതി," ഒരു പ്രദേശവാസി പറയുന്നു.

3 / 5
മണ്ണ് നീക്കം ചെയ്യാനുള്ള പദ്ധതി 2020-ൽ ആരംഭിച്ചു, കഴിഞ്ഞ വർഷം താമരകൾ വീണ്ടും വളരുന്നതിൻ്റെ ആദ്യ ലക്ഷണങ്ങൾ കാണിച്ചു. ഇതോടെ അതോറിറ്റി കൂടുതൽ താമര വിത്തുകൾ തടാകത്തിൽ വിതറി.

4 / 5
തടാകത്തിലേക്ക് മാലിന്യം എത്തുന്നത് തടയാനും അധികൃതർ ശ്രമിക്കുന്നുണ്ട്. ഇത് പ്രദേശവാസികൾക്ക് വരുമാനവും പ്രകൃതിക്ക് പുതു ജീവനും നൽകുന്നു.

5 / 5