സംവിധായകന്‍ ഷങ്കറിന്റെ വീട്ടില്‍ വിജയിയുടെ മകന് എന്ത് കാര്യം; കല്യാണമാണ് വിഷയം – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

സംവിധായകന്‍ ഷങ്കറിന്റെ വീട്ടില്‍ വിജയിയുടെ മകന് എന്ത് കാര്യം; കല്യാണമാണ് വിഷയം

Updated On: 

06 May 2024 13:52 PM

വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് നെറ്റിസണ്‍സ് ഏറ്റെടുത്ത് കഴിഞ്ഞു. ഷങ്കറിനേയും കുടുംബത്തേയും അഭിനന്ദിച്ച് നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ എത്തുന്നത്.

1 / 8ഇന്ത്യന്‍ സിനിമാരംഗത്തെ പ്രശസ്തനായ സംവിധായകനാണ് ഷങ്കര്‍. ഷങ്കറിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ സിനിമ പോലെ തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇന്ത്യന്‍ സിനിമാരംഗത്തെ പ്രശസ്തനായ സംവിധായകനാണ് ഷങ്കര്‍. ഷങ്കറിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ സിനിമ പോലെ തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

2 / 8

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് ഒരു സിനിമാ വിശേഷമല്ല മറിച്ച് ഒരു കല്ല്യാണ വിശേഷമാണ്. വധു ഷങ്കറിന്റെ മകള്‍ തന്നെ.

3 / 8

വിവാഹത്തോട് അനബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് നെറ്റിസണ്‍സ് ഏറ്റെടുത്ത് കഴിഞ്ഞു. ഷങ്കറിനേയും കുടുംബത്തേയും അഭിനന്ദിച്ച് നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ എത്തുന്നത്.

4 / 8

അടുത്തിടെയാണ് ഷങ്കറിന്റെ മകള്‍ ഐശ്വര്യ ഷങ്കറിന്റെ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് നടന്നത്. തരുണ്‍ ഷങ്കറാണ് വരന്‍. യുഎസിലെ ഒരു ഐടി കമ്പനിയുടെ സിഇഒ ആണ് തരുണ്‍.

5 / 8

എങ്ങനെയാണെങ്കിലും ഫോട്ടോഷൂട്ടില്‍ വൈറലായിരിക്കുന്നത് ഷങ്കറിന്റെ മകളും നടിയുമായ അതിഥി ഷങ്കറാണ്. ചുവന്ന ഡ്രസിലാണ് അതിഥി എത്തിയിരിക്കുന്നത്.

6 / 8

എന്നാല്‍ ഇതൊന്നുമല്ല കാര്യം, ഷങ്കറും മക്കളുമുള്ള ഫോട്ടോയിലുള്ള ആ അതിഥിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. വിജയിയുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് ആണ് ആ താരം.

7 / 8

ഈ ഫോട്ടോ കണ്ടതോടെ എല്ലാവര്‍ക്കും സംശയം തുടങ്ങി. വിജയിയുടെ മകന് ഷങ്കറിന്റെ വീട്ടില്‍ എന്താണ് കാര്യമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ ഗോസിപ്പിനുള്ള വകയൊന്നുമില്ല, ഷങ്കറിന്റെ മതന്‍ അര്‍ജിത്തിന്റെ ക്ലാസ്‌മേറ്റും അടുത്ത സുഹൃത്തുമാണ് ജെയ്‌സണ്‍ സഞ്ജയ്.

8 / 8

ഷങ്കറിന്റെ കുടുംബത്തിലെ ഒരു അംഗം തന്നെയാണ് വിജയിയുടെ മകന്‍. ഷങ്കറിന്റെ മകളുടെ വിവാഹത്തിന് വിജയിക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഭാര്യയും മക്കളും പങ്കെടുത്തിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ