'അയാള്‍ സ്വയംഭോഗം ചെയ്യുകയായിരുന്നു, അന്നത് മനസിലായില്ല': അനശ്വര രാജന്‍ | Actress Anaswara Rajan reveals about her creepy experience she faced from a man during her childhood Malayalam news - Malayalam Tv9

Anaswara Rajan: ‘അയാള്‍ സ്വയംഭോഗം ചെയ്യുകയായിരുന്നു, അന്നത് മനസിലായില്ല’: അനശ്വര രാജന്‍

Published: 

28 Oct 2024 | 01:11 PM

Anaswara Rajan about a Bad Experience: തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലൂടെയാണ് അനശ്വര മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടുന്നത്. പിന്നീട് നടിയായും സഹ നടിയായുമെല്ലാം ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.

1 / 5
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത താരമായി മാറിയ ആളാണ് നടി അനശ്വര രാജന്‍. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയാണ് അനശ്വര മലയാളി പ്രേക്ഷകരുടെ മനസിലിടം പിടിച്ചത്. (Image Credits: Instagram)

2 / 5
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലൂടെയാണ് അനശ്വര മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടുന്നത്. പിന്നീട് നടിയായും സഹ നടിയായുമെല്ലാം ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. (Image Credits: Instagram)

3 / 5
ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് അനശ്വര പറയുന്ന കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ചെറുപ്പത്തില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ചാണ് അനശ്വര സംസാരിക്കുന്നത്. മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. (Image Credits: Instagram)

4 / 5
'ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മോശം അനുഭവമുണ്ടാകുന്നത്. ഒരു കുട്ടി ഫ്രോക്കൊക്കെ ഇട്ട് സ്‌കൂളില്‍ പോകുന്ന സമയമാണ്. അന്ന് ബസില്‍ അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. രണ്ടുമൂന്ന് പേര്‍ അവിടവിടെയായി ഇരിക്കുന്നുണ്ട്. അതിനിടെ ഏതോ ഒരു പുള്ളി പുറകില്‍ വന്നിരുന്ന് പതിയെ വിളിക്കാന്‍ തുടങ്ങി. അയാള്‍ വിളിക്കുന്നത് എന്നെ തന്നെയാണോ എന്ന് അറിയില്ല. (Image Credits: Instagram)

5 / 5
ഞാന്‍ തിരിഞ്ഞ് നോക്കുമ്പോള്‍ അയാള്‍ സ്വയംഭോഗം ചെയ്യുന്നതാണ് കാണുന്നത്. എനിക്ക് അറിയാവുന്ന ഒരു ചേച്ചിയുണ്ട് ബസില്‍, ഞാന്‍ അവരോട് കാര്യം പറഞ്ഞു. പക്ഷെ ചേച്ചി എത്തിയപ്പോഴേക്ക് അയാള്‍ പോയി. അയാള്‍ എന്താണ് ചെയ്യുന്നത് എന്നൊന്നും അന്ന് അറിയില്ലായിരുന്നു. ഒരു കുട്ടിയോട് ഇങ്ങനെ ചെയ്തയാള്‍ക്ക് ഒരു കുടുംബം ഉണ്ടെങ്കില്‍ അവരുടെ അവസ്ഥ എന്തായിരിക്കും,' അനശ്വര ചോദിക്കുന്നു. (Image Credits: Instagram)

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ