ആലിയയുടെയും രൺബീറിന്റെയും രാജകുമാരി റാഹയ്ക്ക് രണ്ടു വയസ്സു തികയുന്നു... ആശംസകൾ അറിയിച്ച് ആരാധകർ | Alia Bhatt and Ranbir Kapoor's daughter Raha turned 2 years old on Wednesday, Check the details Malayalam news - Malayalam Tv9

Alia – Ranbir Kapoor’s daughter: ആലിയയുടെയും രൺബീറിന്റെയും രാജകുമാരി റാഹയ്ക്ക് രണ്ടു വയസ്സു തികയുന്നു… ആശംസകൾ അറിയിച്ച് ആരാധകർ

Updated On: 

08 Nov 2024 12:29 PM

Alia Bhatt and Ranbir Kapoor's daughter Rahaബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിൻ്റെയും രൺബീർ കപൂറിൻ്റെയും മകൾ രാഹയ്ക്ക് ബുധനാഴ്ച 2 വയസ്സ് തികയുമ്പോൾ നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയത്. റാഹയുടെ ക്യൂട്ട് ഫോട്ടോസ് കാണാം...

1 / 5സെലിബ്രിറ്റി ദമ്പതികളായ രൺബീർ കപൂറിനും ആലിയ ഭട്ടിനും 2022 നവംബർ 6 നാണ് റാഹയെ ലഭിക്കുന്ന്. തൻ്റെ രണ്ടാം ജന്മദിനം ആഘോഷത്തിന്റെ സന്തോഷത്തിൽ ഇരിക്കുന്ന റാഹയ്ക്കുള്ള ആശംസാ പ്രവാഹം അവസാനിച്ചിട്ടില്ല. (ഫോട്ടോ കടപ്പാട്: Instagram/raha.kapoor_)

സെലിബ്രിറ്റി ദമ്പതികളായ രൺബീർ കപൂറിനും ആലിയ ഭട്ടിനും 2022 നവംബർ 6 നാണ് റാഹയെ ലഭിക്കുന്ന്. തൻ്റെ രണ്ടാം ജന്മദിനം ആഘോഷത്തിന്റെ സന്തോഷത്തിൽ ഇരിക്കുന്ന റാഹയ്ക്കുള്ള ആശംസാ പ്രവാഹം അവസാനിച്ചിട്ടില്ല. (ഫോട്ടോ കടപ്പാട്: Instagram/raha.kapoor_)

2 / 5

റാഹയുടെ മുത്തശ്ശിമാരായ നീതു കപൂർ, സോണി റസ്ദാൻ, ആലിയയുടെ സഹോദരി ഷാഹിൻ, രൺബീറിന്റെ സഹോദരി റിദ്ധിമ കപൂർ സാഹ്‌നി എന്നിവർ കുഞ്ഞു റാഹയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ജന്മദിനാശംസകൾ പങ്കിട്ടുണ്ട്. (ഫോട്ടോ കടപ്പാട്: Instagram/raha.kapoor_)

3 / 5

രൺബീറിന്റെ പിതാവ് ഋഷി കപൂറിനെ പോലെയാണ് റാഹ കാഴ്ചയിൽ എന്നായിരുന്നു മുൻപ് ആരാധകരുടെ കണ്ടെത്തൽ. ഋഷി കപൂറിന്റെ പ്രത്യേകതകളുള്ള ആ കണ്ണ് റാഹയ്ക്കും കിട്ടിയിട്ടുണ്ട്. (ഫോട്ടോ കടപ്പാട്: Instagram/raha.kapoor_)

4 / 5

രൺബീറും ആലിയയും റാഹയെ കുറിച്ചും തങ്ങളുടെ പാരന്റിംഗിനെ കുറിച്ചും അഭിമുഖങ്ങളിൽ വാചാലരാവാറുണ്ട്. (ഫോട്ടോ കടപ്പാട്: Instagram/raha.kapoor_)

5 / 5

കുഞ്ഞിനെ തനിച്ചാക്കി പലപ്പോഴും ജോലിയ്ക്ക് പോവേണ്ടി വരുന്നതിലെ കുറ്റബോധവും വർക്കിംഗ് വുമൺ ആവുമ്പോഴുള്ള വെല്ലുവിളികളെ കുറിച്ചും ആലിയ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. (ഫോട്ടോ കടപ്പാട്: Instagram/raha.kapoor_)

Related Photo Gallery
Health Tips: ഫോൺ നോക്കിയിരുന്നാണോ ഭക്ഷണം കഴിക്കുന്നത്; അപകടം ക്ഷണിച്ചുവരുത്തരത്
Vande Bharat Food Menu: ഇനി ദോശയും പുട്ടും കടലക്കറിയുമൊക്കെ കിട്ടും! വന്ദേ ഭാരതിൽ നാടൻ രുചി വിളമ്പാനൊരുങ്ങി റെയിൽവേ
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം