Health Benefits of Jaggery: ശർക്കര കഴിച്ചാൽ പലതുണ്ട് ഗുണം! ഇക്കാര്യങ്ങൾ അറിയാമോ?
Health Benefits of Jaggery: മധുരത്തോടൊപ്പം തന്നെ ധാരാളം ആരോഗ്യ ഗുണങ്ങളും നൽകുന്ന ഭക്ഷണ പദാർത്ഥമാണ് ശർക്കര. പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് ഏറെ ഗുണകരമാണ്.
1 / 5

ശർക്കരയിൽ ധാരാളം ഇരുമ്പ് അടങ്ങിയിരിക്കുന്നു. അതിനാൽ വിളർച്ച തടയാൻ ഇവ നല്ലതാണ്.
2 / 5

ശർക്കര കഴിക്കുന്നത് ഏറെ നല്ലതാണ്. ഇവ അണുബാധകളെ തുരത്തി രോഗപ്രതിരോധ ശേഷി നൽകുന്നു.
3 / 5

ആർത്തവ സമയത്ത് ശർക്കര ഉപയോഗിക്കാവുന്നതാണ്. ഇത് വേദന ശമിപ്പിക്കുന്നു.
4 / 5

സന്ധി വേദന തടയാനും ശരീരത്തെ വിഷമുക്തമാക്കാനും ഇവ സഹായിക്കുന്നു.
5 / 5

മലബന്ധം തടയാനും ദഹനത്തെ സഹായിക്കുന്ന എൻസൈമുകളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും ഇവ ഗുണകരമാണ്.