Health Benefits of Garlic: വെളുത്തുള്ളി കഴിച്ചാൽ ഗുണങ്ങൾ‌ ഏറെ | Amazing Health benefits of eating garlic Malayalam news - Malayalam Tv9

Health Benefits of Garlic: വെളുത്തുള്ളി കഴിച്ചാൽ ഗുണങ്ങൾ‌ ഏറെ

Published: 

12 Apr 2025 22:37 PM

Health Benefits of Garlic: ഇഞ്ചിയും ഉള്ളിയുമൊക്കെ പോലെ, വെള്ളുള്ളിയും ആരോഗ്യപരമായ നിരവധി ഗുണങ്ങൾ നമ്മുടെ ശരീരത്തിന് നൽകുന്നു. വെളുത്തുള്ളി ചില ആരോഗ്യഗുണങ്ങളെ പരിചയപ്പെടാം.

1 / 5വെളുത്തുള്ളിയിലെ ആന്റിഓക്സിഡന്റ്, ആന്റിബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങൾ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.

വെളുത്തുള്ളിയിലെ ആന്റിഓക്സിഡന്റ്, ആന്റിബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങൾ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.

2 / 5

വെളുത്തുള്ളി രക്തത്തിലെ കൊളസ്റ്റ്രോളും രക്തസമ്മർദ്ദവും നിയന്ത്രിച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

3 / 5

വെളുത്തുള്ളിയിലെ ചില ഘടകങ്ങൾ കാൻസറുണ്ടാക്കുന്ന സെല്ലുകളുടെ വളർച്ച തടയാൻ സഹായിക്കും.

4 / 5

വെളുത്തുള്ളി സന്ധി വേദന മാറ്റാനും വാതരോ​ഗങ്ങൾ കുറയ്ക്കാനും ​ഗുണം ചെയ്യും.

5 / 5

വെളുത്തുള്ളിയിലെ ആന്റിഓക്സിഡന്റുകൾ ചുണ്ടിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചർമ്മപ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം