Amrutha Suresh: ‘സ്നേഹവും പിന്തുണയും കൊണ്ട് ഞാൻ വീണ്ടും ശക്തി വീണ്ടെടുക്കും’; രോഗാവസ്ഥയിൽ കീർത്തനം പാടി അമൃത സുരേഷ്
Amrutha Suresh: നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്. എൻ്റെ ആരോഗ്യം കാരണം ഇപ്പോൾ എൻ്റെ ശബ്ദം ദുർബലമാണെങ്കിലും ഞാൻ പതുക്കെ സുഖം പ്രാപിക്കുന്നുണ്ട്. എന്നാണ് അമൃത കുറിച്ചത്.
1 / 7

2 / 7
3 / 7
4 / 7
5 / 7
6 / 7
7 / 7