മഞ്ഞുമൂടിയ അന്റാർട്ടിക്ക പച്ചപുതയ്ക്കുന്നതായി പഠനം | Antarctica is getting greener than previous years, check the study reports Malayalam news - Malayalam Tv9

Antarctica new study: മഞ്ഞുമൂടിയ അന്റാർട്ടിക്ക പച്ചപുതയ്ക്കുന്നതായി പഠനം

Published: 

05 Oct 2024 18:01 PM

Antarctica is getting greener: അന്റാർട്ടിക്ക് ഉപദ്വീപിലുടനീളം സസ്യജാലങ്ങൾ പതിന്മടങ്ങ് വർദ്ധിച്ചതായാണ് യുകെയിലെ എക്സെറ്റർ സർവകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തൽ.

1 / 5മുൻ വർഷങ്ങളെ അപേക്ഷിച്ച് അന്റാർട്ടിക്കയിൽ കൂടുതൽ ചെടികൾ വളരുന്നതായി പഠന റിപ്പോർട്ട്. കഴിഞ്ഞ 30 വർഷങ്ങളിലെ മാറ്റം പരിശോധിച്ചാൽ ഈ പ്രവണത 30 ശതമാനം വർധിച്ചെന്നു കാണാം. ​(ഫോട്ടോ കടപ്പാട് : xingmin07/ GETTY IMAGES)

മുൻ വർഷങ്ങളെ അപേക്ഷിച്ച് അന്റാർട്ടിക്കയിൽ കൂടുതൽ ചെടികൾ വളരുന്നതായി പഠന റിപ്പോർട്ട്. കഴിഞ്ഞ 30 വർഷങ്ങളിലെ മാറ്റം പരിശോധിച്ചാൽ ഈ പ്രവണത 30 ശതമാനം വർധിച്ചെന്നു കാണാം. ​(ഫോട്ടോ കടപ്പാട് : xingmin07/ GETTY IMAGES)

2 / 5

1986 നും 2021 നും ഇടയിൽ അന്റാർട്ടിക്ക് ഉപദ്വീപിലുടനീളം സസ്യജാലങ്ങൾ പതിന്മടങ്ങ് വർദ്ധിച്ചതായാണ് യുകെയിലെ എക്സെറ്റർ സർവകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തൽ. ഉപഗ്രഹ ഡേറ്റ ഉപയോഗപ്പെടുത്തിയാണ് അന്റാർട്ടിക് ഉപദ്വീപിന്റെ 'ഗ്രീൻ റേറ്റ്' ഗൺവഷകർ കണക്കാക്കിയത്. ​(ഫോട്ടോ കടപ്പാട് : Ashley Cooper / GETTY IMAGES)

3 / 5

2016-2021 കാലയളവിൽ സസ്യങ്ങളുടെ വളർച്ച അന്റാർട്ടിക്കയിലെ കടൽ-ഐസ് വിസ്തൃതിയിൽ ഗണ്യമായ കുറവുണ്ടായതായും പഠനത്തിൽ പറയുന്നു. ​(ഫോട്ടോ കടപ്പാട് : Ashley Cooper / GETTY IMAGES)

4 / 5

അന്റാർട്ടിക്ക ഉപദ്വീപിലുടനീളം വ്യാപകമായ പച്ചപ്പ് കാണുന്നെന്നും. ഈ പച്ചപുതയ്ക്കൽ വളരെ വേഗത്തിലാണ് നടക്കുന്നത് എന്നുമാണ് വിദ​ഗ്ധർ പറയുന്നത്. ​(ഫോട്ടോ കടപ്പാട് : Henryk Sadura / GETTY IMAGES)

5 / 5

പായലുകളാണ് ഇവിടെ കണ്ടെത്തുന്ന സസ്യങ്ങളിൽ പ്രധാനപ്പെട്ടത്. മഞ്ഞ് മൂടി കിടക്കുന്നതിനാൽ കഠിന സാഹചര്യങ്ങളെ നേരിടാൻ പ്രാപ്തി ഉള്ളവയാണ് ഇവ. ​(ഫോട്ടോ കടപ്പാട് : Nicole Adair / 500px/ GETTY IMAGES)

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും