Malayalam NewsPhoto Gallery > Astrology Malayalam 2025 Predictions biggest financial gains for these zodiac people after June 29 Read full Rashi Phalam
Astrology Malayalam : ജൂൺ 29-ന് ശേഷം ഇവർക്കെല്ലാം സാമ്പത്തിക നേട്ടങ്ങൾ, രാശിഫലം
ജൂൺ 29-ന് ശേഷം വലിയ സാമ്പത്തിക നേട്ടങ്ങളാണ് ഇവർക്കായി കാത്തിരിക്കുന്നത്, ബിസിനസിലും ജീവിതത്തിലുമെല്ലാം ഇവർക്ക് നല്ല ഫലങ്ങൾ ലഭിക്കും
രാശിപരമായി നോക്കിയാൽ ജൂൺ 29-ന് ശേഷം ശുക്രൻ്റെ രാശി ചലനങ്ങൾ വഴി നാല് രാശിക്കാർക്ക് മികച്ച നേട്ടങ്ങളാണ് ലഭിക്കുക. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം
1 / 5
മേടം രാശിയിൽ ജനിച്ചവർക്ക് ശുക്രൻ്റെ അനുഗ്രഹത്താൽ ഏതൊരു സാമ്പത്തിക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ഈ സമയത്ത് വലിയ ശമ്പള വർദ്ധനവുണ്ടാകാം. മാർക്കറ്റിംഗ്, സർഗ്ഗാത്മകത, മാധ്യമ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത സ്ഥാനക്കയറ്റം ലഭിക്കും. ഈ സമയത്ത് നിങ്ങൾക്ക് മികച്ച സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ കഴിയും.
2 / 5
കുംഭം രാശിക്കാർ പുതിയ ബിസിനസ്സ് ആരംഭിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാം. കരിയറിൽ പോസിറ്റീവ് മാറ്റങ്ങൾ ദൃശ്യമാകും. എല്ലായിടത്തും സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടും. തീർത്ഥാടനത്തിന് പോകാനുള്ള സാധ്യതയുണ്ട്. സന്തോഷകരമായ സമയം .
3 / 5
തുലാം രാശിക്കാർക്ക് ശുക്രന്റെ സംക്രമണം ഏറ്റവും കൂടുതൽ ഗുണങ്ങൾ നൽകും. സാമ്പത്തികമായി മികച്ച സമയമാണഅ . എവിടെ നിക്ഷേപിച്ചാലും, നല്ല വരുമാനം ലഭിക്കുമെന്ന് ഉറപ്പ്. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും.ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും.
4 / 5
കന്നിരാശിക്കാരുടെ സമ്പത്ത് ഇരട്ടിയാകും. വളരെക്കാലമായി പിരിച്ചെടുക്കാതിരുന്ന കിട്ടാക്കടങ്ങൾ പിരിച്ചെടുക്കും. സാമ്പത്തിക പുരോഗതി ഉണ്ടാകും. പുതിയ ഉപഭോക്താക്കളിൽ നിന്ന് പണം ലഭിക്കും. ഒരു വാഹനമോ സ്വത്തോ വാങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്.