AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Astrology Malayalam: ഈ രാശിക്കാർ വളരെ അസൂയയുള്ളവരാണ്, ഇവരിൽ നിന്ന് അകലുന്നതാണ് നല്ലത്

ചില രാശിക്കാർക്ക് അസൂയ കൂടുതലായിരിക്കും, ഇവർക്ക് മറ്റുള്ളവരുമായി ഒത്തു പോകാൻ ഒരു തരത്തിലും സാധിക്കില്ല, പലതരത്തിലുള്ള പ്രശ്നങ്ങൾ ഇവർ സൃഷ്ടിച്ചു കൊണ്ടേയിരിക്കും

arun-nair
Arun Nair | Updated On: 15 May 2025 13:15 PM
ജ്യോതിഷപ്രകാരം, രാശിചക്രത്തെ പന്ത്രണ്ട് രാശികളായി തിരിച്ചിരിക്കുന്നു, ഓരോന്നിനും സവിശേഷതകളുണ്ട്. ചില രാശിക്കാർക്ക് അസൂയ കൂടുതലായിരിക്കും. ആ രാശികൾ ഏതൊക്കെയാണ്? നോക്കാം

1 / 5
വൃശ്ചിക രാശിക്കാർക്ക് സ്വേച്ഛാധിപത്യ മനോഭാവം കൂടെപ്പിറപ്പാണ്. ചിലപ്പോൾ ചതിക്കാനും മടിക്കാത്തവരാണിവർ. വൃശ്ചിക രാശിയുടെ അധിപൻ യമനാണ്. ഈ രാശിക്കാർ പലപ്പോഴും അധികാരവും ആധിപത്യവും തേടുന്നവരാണ്.

2 / 5
ഇടവംരാശിക്കാർ ശക്തമായ ഉടമസ്ഥാവകാശ മനോഭാവത്തിന് പേരുകേട്ടവരാണ്. തങ്ങളുടേതെന്ന് കരുതുന്ന ഒന്നിലും മറ്റൊരാളുടെ സാന്നിധ്യം ഉണ്ടാകുന്നത് ഇവർക്ക് ഇഷ്ടമല്ല, അത് ഒരു വസ്തുവായാലും അല്ലെങ്കിൽ തങ്ങളുടേതാണെന്ന് അവർ കരുതുന്ന വ്യക്തിയായാലും.  പലപ്പോഴും അസൂയ ഇവരുടെ രീതിയാണ്

3 / 5
കർക്കിടക രാശിക്കാർ പൊതുവേ അസൂയാലുക്കളാണ്. ഇവർക്ക് നല്ല കഴിവുണ്ട്. പക്ഷേ ഇത് പൂർണ്ണമായി അവർക്ക്  അറിയില്ല. ഇവരുടെ അസൂയ  മനോഭാവത്തിൽ പിന്നോട്ടല്ല

4 / 5
ചിങ്ങം  രാശിക്കാർ അങ്ങേയറ്റം സ്നേഹമുള്ളവരും വികാരഭരിതരുമാണ്. ചുറ്റുമുള്ള എല്ലാവരുടെയും ശ്രദ്ധ ആഗ്രഹിക്കുന്നവരാണിവർ, അത് ലഭിച്ചില്ലെങ്കിൽ ഇവർ അസൂയലുക്കളായി മാറും.

5 / 5