Bevco Holiday 2025: വിഷുവിന് ബെവ്കോ തുറക്കുമോ? കൃത്യമായി അറിയാൻ
Bevco Holidays 2025 full list: ഏപ്രിൽ മാസത്തിൽ ബെവ്കോയ്ക്ക് പൊതു അവധികളുണ്ട്. ദുഖ വെള്ളി ദിനവും അവധി തന്നെയാണ്. വിഷു കഴിഞ്ഞാൽ അവധി മറ്റൊന്ന് കൂടി വരുന്നുണ്ട്

അങ്ങനെ ഒരു വിഷു കൂടി എത്തിയിരിക്കുകയാണ്. ആഘോഷങ്ങൾക്കൊപ്പം മദ്യപാനികളും തയ്യാറെടുക്കുന്നുണ്ട്. ഡ്രൈ ഡേകളിലൊക്കെയും മാറ്റം വന്നതിനാൽ ഇത്തവണ വിഷുവിന് ബെവ്കോ പ്രവർത്തിക്കുമോ എന്നതാണ് ഭൂരിഭാഗം പേരും അന്വേഷിക്കുന്നത്.

ഏപ്രിൽ മാസത്തിൽ ബെവ്കോയ്ക്ക് പൊതു അവധികളുണ്ട്. ദുഖ വെള്ളി ദിനവും അവധി തന്നെയാണ്. എന്നാൽ ഏപ്രിൽ -14-ന് ബെവ്കോ പ്രവർത്തിക്കും. അതായത് വിഷുദിനത്തിൽ മറ്റ് പ്രശ്നങ്ങളില്ല

ഇതോടെ വിഷു സംബന്ധിച്ച അവധി സംശയങ്ങൾ ഏതാണ്ട് പൂർത്തിയായല്ലോ, ഇനി അക്കാര്യത്തിൽ ആശങ്കക്കടിസ്ഥാനമില്ല. ഏന്നാൽ ഏപ്രിലിൽ വിഷു കഴിഞ്ഞാൽ അവധി മറ്റൊന്ന് കൂടി വരുന്നുണ്ട്. അതാണ് ദുഖ: വെള്ളി ഏപ്രിൽ 18-ന് ദുഖ വെള്ളി ദിനത്തിൽ ബെവ്കോ തുറക്കില്ല

ഇത്തരത്തിൽ 2025-ൽ ഇനി ആകെ 14 ദിവസം കൂടി ബെവ്കോ തുറക്കില്ല

ഇനി ബെവ്കോ തുറക്കാത്ത 6 അവധികൾ കൂടിയുണ്ട്. ഒന്നാം തീയ്യതിയിലെ ഡ്രൈ ഡേ അടക്കം 8 അവധികൾ വേറെയുമുണ്ട്