'ഫോട്ടോ എടുക്കാമെന്ന് പറഞ്ഞ് ഉമ്മ തന്ന് ഓടിപ്പോയി'; സിജോ-ലിനു പ്രണയം തുടങ്ങിയത് ഇങ്ങനെ | bigg boss fame sijo john and wife linu reveals their first kiss goes viral Malayalam news - Malayalam Tv9

Sijo John-Linu: ‘ഫോട്ടോ എടുക്കാമെന്ന് പറഞ്ഞ് ഉമ്മ തന്ന് ഓടിപ്പോയി’; സിജോ-ലിനു പ്രണയം തുടങ്ങിയത് ഇങ്ങനെ

Published: 

25 Jan 2025 14:38 PM

Bigg Boss Fame Sijo John:ഇഷ്ടം എങ്ങനെ പ്രകടിപ്പിക്കുമെന്നായി. ആദ്യമായി കാണുന്ന ഒരാളെ ഉമ്മ വെച്ചാൽ ശരിയാകുമോ എന്നായി, പിന്നെ താൻ ഓർത്തു രണ്ടും കൽപ്പിച്ച് ഉമ്മ വച്ച് ഓടികളയമെന്ന്.

1 / 5ബി​ഗ് ബോസ് മലയാളം സീസൺ ആറിലൂടെ മലയാളികൾക്ക് സുപരിചിതനാണ് സിജോ ജോൺ. ഈയിടെയ്ക്കാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. പ്രണയിനിയായിരുന്ന ലിനുവാണ് പങ്കാളി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. (image credits:instagram)

ബി​ഗ് ബോസ് മലയാളം സീസൺ ആറിലൂടെ മലയാളികൾക്ക് സുപരിചിതനാണ് സിജോ ജോൺ. ഈയിടെയ്ക്കാണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. പ്രണയിനിയായിരുന്ന ലിനുവാണ് പങ്കാളി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. (image credits:instagram)

2 / 5

ഇവരുടെ യൂട്യൂബ് ചാനലീലൂടെ പ്രണയകാലം മുതല്‍ വിവാഹം വരെയുള്ള വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ എങ്ങനെയാണ് പരിചയപ്പെട്ടതെന്നും ഇഷ്ടത്തിലായത് എന്നതിനെക്കുറിച്ചുമെല്ലാം ഇരുവരും മനസ് തുറന്നിരിക്കുകയാണ്. (image credits:instagram)

3 / 5

മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.തങ്ങൾ ആദ്യമായി കണ്ടപ്പോൾ തന്നെ ലിനുവിന് തന്നെ ഇഷ്ടമായെന്ന് മനസ്സിലായി പക്ഷേ ഇത് എങ്ങനെ പ്രകടിപ്പിക്കുമെന്നായി പിന്നീട്. ആദ്യമായി കാണുന്ന ഒരാളെ ഉമ്മ വെച്ചാൽ ശരിയാകുമോ എന്നായി, പിന്നെ താൻ ഓർത്തു രണ്ടും കൽപ്പിച്ച് ഉമ്മ വച്ച് ഓടികളയമെന്ന്. (image credits:instagram)

4 / 5

ഒന്നുകില്‍ എന്നെ ചീത്ത വിളിച്ച് സൗഹൃദം അവസാനിപ്പിക്കും, അല്ലെങ്കില്‍ എന്റെ ഇഷ്ടം മനസിലാക്കും. അങ്ങനെ താൻ ഉമ്മ വെച്ച് ഒന്നും പറയാതെ ഓടിപോയെന്നും സിജോ പറയുന്നു. ഫോട്ടോ എടുക്കാമെന്ന് പറഞ്ഞാണ് ഉമ്മ തന്നതെന്നായിരുന്നു ലിനു പറഞ്ഞത്.(image credits:instagram)

5 / 5

എന്നാൽ വീട്ടിലെത്തിയപ്പോൾ ലിനു തന്നെ വിളിച്ചെന്നും താന്‍ എന്താടോ കാണിച്ചത് എന്ന് ചോദിച്ചെന്നും സിജോ പറയുന്നു. തനിക്ക് ഇഷ്ടമുള്ളത് കൊണ്ടാണ് ഉമ്മ വെച്ചതെന്നായിരുന്നു താൻ പറഞ്ഞതെന്നാണ് സിജോ പറയുന്നത്.(image credits:instagram)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും