AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam: ബിഗ് ബോസ് മലയാളത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ പ്രതിഫലം നേടിയവർ ഇവർ; തുക എത്രയെന്നറിയാമോ?

Bigg Boss Malayalam Highest Paid Contestants: ബിഗ് ബോസ് മലയാളം ഏഴാം സീസൺ ഏറെ ആവേശത്തോടെ മുന്നേറുകയാണ്. ഇതിനിടയിൽ, ഷോയിലെ മത്സരാർത്ഥികളുടെ പ്രതിഫലം സംബന്ധിച്ച ചർച്ചകളും പുരോഗമിക്കുകയാണ്. ബിഗ് ബോസ് മലയാളത്തിൽ എല്ലാ സീസണുകളിലേക്കും വച്ച് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ മത്സരാർത്ഥികൾ ആരൊക്കെയാണെന്ന് നോക്കാം.

Nandha Das
Nandha Das | Published: 23 Aug 2025 | 11:03 AM
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ മത്സരാർത്ഥികളിൽ ഒരാൾ നടി ശ്വേത മേനോനാണ്. ഒന്നാം സീസണിലെ മത്സരാർത്ഥിയായിരുന്നു താരം. ഒരു ദിവസം ഒരു ലക്ഷം രൂപയായിരുന്നു ശ്വേതയ്ക്ക് ലഭിച്ചിരുന്ന പ്രതിഫലം. (Image Credits: Shweta Menon/Facebook)

1 / 5
ബിഗ് ബോസ് മലയാളം ഒന്നാം സീസണിലെ മത്സരാർത്ഥിയായിരുന്ന രഞ്ജിനി ഹരിദാസാണ് പട്ടികയിൽ അടുത്തത്‌. ഒരു ദിവസത്തിന് 80,000 രൂപയായിരുന്നു താരത്തിന് പ്രതിഫലമായി ലഭിച്ചിരുന്നതെന്നാണ് വിവരം. (Image Credits: Ranjini Haridas/Facebook)

2 / 5
നടൻ അനൂപ് ചന്ദ്രന് പ്രതിദിവസം 71,000 രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒന്നാം സീസണിലെ മത്സരാർത്ഥിയായിരുന്നു അനുപ് ചന്ദ്രൻ. (Image Credits: Anoop Chandran/Facebook)

3 / 5
ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയ ബിഗ് ബോസ് താരങ്ങളുടെ പട്ടികയിൽ അടുത്തത് നടിയും അവതാരകയുമായ പേളി മാണിയാണ്. 50,000 രൂപയായിരുന്നു ഒരു ദിവസം പേളിയുടെ പ്രതിഫലം. (Image Credits:  Pearle Maaney/Instagram)

4 / 5
അടുത്തതായി പട്ടികയിൽ ഉൾപ്പെടുന്നത് അവതാരക ആര്യ ബഡായ്, നടൻ മണിക്കുട്ടൻ, നടി സുചിത്ര നായർ എന്നിവരാണ്. പ്രതിദിവസം 50,000
രൂപ വീതമായിരുന്നു ഇവർ കൈപ്പറ്റിയിരുന്നത്. (Image Credits: Facebook)

അടുത്തതായി പട്ടികയിൽ ഉൾപ്പെടുന്നത് അവതാരക ആര്യ ബഡായ്, നടൻ മണിക്കുട്ടൻ, നടി സുചിത്ര നായർ എന്നിവരാണ്. പ്രതിദിവസം 50,000 രൂപ വീതമായിരുന്നു ഇവർ കൈപ്പറ്റിയിരുന്നത്. (Image Credits: Facebook)

5 / 5