മറ്റൊരു കെ പോപ് താരവും സ്വന്തമാക്കാത്ത നേട്ടം, വീണ്ടും ചരിത്രം കുറിച്ച് ബിടിഎസ്-ന്റെ 'വി' | BTS’ V Becomes First Korean Male Idol To Cross 69M Followers in Instagram Malayalam news - Malayalam Tv9

BTS V: മറ്റൊരു കെ പോപ് താരവും സ്വന്തമാക്കാത്ത നേട്ടം, വീണ്ടും ചരിത്രം കുറിച്ച് ബിടിഎസ്-ന്റെ ‘വി’

Published: 

27 Jul 2025 13:49 PM

BTS V: ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന മികച്ച 10 പുരുഷ കെ-പോപ്പ് ഐഡലുകളുടെ പട്ടികയിൽ ബിടിഎസ് അംഗങ്ങളാണ് ആധിപത്യം പുലർത്തുന്നത്.

1 / 5ലോകമെമ്പാടും വലിയ ആരാധക കൂട്ടമുള്ള ദക്ഷിണ കൊറിയയിലെ ബോയ് ബാൻഡാണ് ബിടിഎസ്. ഏഴ് അം​ഗങ്ങളുള്ള ​ഗ്രൂപ്പിന്റെ പാട്ടുകളും നൃത്തങ്ങളും ദേശഭാഷ അതിർവരമ്പുകളെ ഭേദിച്ച് മുന്നേറുകയാണ്.(Image Credit: Instagram)

ലോകമെമ്പാടും വലിയ ആരാധക കൂട്ടമുള്ള ദക്ഷിണ കൊറിയയിലെ ബോയ് ബാൻഡാണ് ബിടിഎസ്. ഏഴ് അം​ഗങ്ങളുള്ള ​ഗ്രൂപ്പിന്റെ പാട്ടുകളും നൃത്തങ്ങളും ദേശഭാഷ അതിർവരമ്പുകളെ ഭേദിച്ച് മുന്നേറുകയാണ്.(Image Credit: Instagram)

2 / 5

ബിടിഎസിന്റെ മെയിൻ വിഷ്വലായി അറിയപ്പെടുന്ന താരമാണ് 'കിം ടെഹ്യുങ്' എന്നും അറിയപ്പെടുന്ന 'വി'. ഇപ്പോഴിതാ മറ്റൊരു കെ പോപ് താരവും സ്വന്തമാക്കാത്ത നേട്ടമാണ് വി നേടിയിരിക്കുന്നത്. (Image Credit: Instagram)

3 / 5

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാമിൽ 69 ദശലക്ഷം ഫോളോവേഴ്‌സിനെ മറികടക്കുന്ന ആദ്യത്തെ കൊറിയൻ ഗായകനും നടനുമായി വി മാറി. ഈ നേട്ടം ആഗോള പോപ്പ് സംസ്കാരത്തിൽ ബിടിഎസ് താരത്തിന്റെ സ്വാധീനം എടുത്തുകാണിക്കുന്നു. (Image Credit: Instagram)

4 / 5

ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന മികച്ച 10 പുരുഷ കെ-പോപ്പ് ഐഡലുകളുടെ പട്ടികയിലും ബിടിഎസ് അംഗങ്ങളാണ് ആധിപത്യം പുലർത്തുന്നത്. വി യുടെ സ്റ്റൈലിസ്റ്റ് പോസ്റ്റുകൾ അതിവേ​ഗം വൈറലാകാറുണ്ട്.(Image Credit: Instagram)

5 / 5

വി-യെ പോലെ ബിടിഎസിന്റെ മറ്റ് താരങ്ങളായ നംജൂൺ, ജിൻ, ജെ ഹോപ്പ്, ഷു​ഗ, ജിമിൻ, ജങ്കുക്ക് എന്നിവർക്കും ദശലക്ഷ കണക്കിന് ഫോളോവേഴ്സാണ് ഉള്ളത്. സംഘത്തിലെ ഇളയ അം​ഗം ജങ്കുക്ക് ഈയിടെ പുതിയ അക്കൗണ്ട് ആരംഭിച്ചിരുന്നു. (Image Credit: Instagram)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ