AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഒരു ചുംബനത്തിന് മാത്രം കോടികൾ പ്രതിഫലം! പ്രമുഖ നടിയുടെ ഡിമാന്റുകൾ ഇങ്ങനെ…

ആ സമയത്ത് ഈ രംഗം വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്. കാരണം ഈ നടി സൂപ്പർ സ്റ്റാർ നായികയായിരുന്നു. ഇത്രയും മികച്ച ഒരു നായിക എന്തിനാണ് ഇത്തരത്തിൽ ചുംബനരംഗത്ത് അഭിനയിച്ചിരുന്നത് എന്നാണ് പ്രേക്ഷകരുടെ ചോദ്യം....

Ashli C
Ashli C | Published: 02 Feb 2026 | 06:32 PM
സിനിമകളിൽ പ്രണയ രംഗങ്ങളും ലിപ് ലോക്ക് രംഗങ്ങളും വളരെ സാധാരണമായ  കാര്യമാണ്. സിനിമകളിലെ പ്രണയങ്ങളും പ്രണയ മുഹൂർത്തങ്ങളും ഇഷ്ടപ്പെടുന്നവരാണ് പലരും. അതിനാൽ തന്നെ ഇവ കൂടുതൽ പ്രകടമാക്കുന്നതിനും പ്രേക്ഷകരിലെ ആസ്വാദനത്തെ കണക്കിലെടുത്തും ലിപ്ലോക്ക് രംഗങ്ങൾ വളരെ സാധാരണമായി ഇപ്പോൾ സിനിമകളിൽ ഉണ്ടാകാറുണ്ട്.(PHOTO: INSTAGRAM)

1 / 5
അത്തരത്തിൽ സിനിമയിൽ ലിപ്ലോക് സീനിന് ഒരു കോടി രൂപ പ്രതിഫലം വാങ്ങിക്കുന്ന നടിയെ കുറിച്ചുള്ള കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് കാരണമാകുന്നത്. ബോളിവുഡ് ഇൻഡസ്ട്രിയിലെ മുൻനിര നായികമാരിൽ ഒരാളായ നടിയാണ് സിനിമയിലെ സീനിൽ ലിപ് ലോക്ക് രംഗങ്ങൾ ഉണ്ടെങ്കിൽ പ്രത്യേകമായി പ്രതിഫലം വാങ്ങിക്കുന്നത്. (PHOTO: INSTAGRAM)

2 / 5
അത് മറ്റാരുമല്ല ഏവർക്കും പ്രിയങ്കരിയായ മാധുരി ദീക്ഷിത് ആണ്.രാജ്യമെമ്പാടും ആരാധകരുള്ള ഈ ഈ നടിയാണ് ഇത്തരത്തിൽ പ്രതിഫലം വാങ്ങിക്കുന്നത്. നിരവധി സൂപ്പർ ഹിറ്റ് താരങ്ങൾക്കൊപ്പം അഭിനയിച്ച അവർക്ക് സിനിമാ മേഖലയിൽ തന്റേതായ ഒരു ഇടം നേടാൻ സാധിച്ചു.
ഇതിനിടയിലാണ് മാധുരി ദീക്ഷിതിന്റെ മുൻകാല പ്രതിഫലവുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.(PHOTO: INSTAGRAM)

അത് മറ്റാരുമല്ല ഏവർക്കും പ്രിയങ്കരിയായ മാധുരി ദീക്ഷിത് ആണ്.രാജ്യമെമ്പാടും ആരാധകരുള്ള ഈ ഈ നടിയാണ് ഇത്തരത്തിൽ പ്രതിഫലം വാങ്ങിക്കുന്നത്. നിരവധി സൂപ്പർ ഹിറ്റ് താരങ്ങൾക്കൊപ്പം അഭിനയിച്ച അവർക്ക് സിനിമാ മേഖലയിൽ തന്റേതായ ഒരു ഇടം നേടാൻ സാധിച്ചു. ഇതിനിടയിലാണ് മാധുരി ദീക്ഷിതിന്റെ മുൻകാല പ്രതിഫലവുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.(PHOTO: INSTAGRAM)

3 / 5
താരം സിനിമകളിൽ ചെയ്ത ലിപ്ലോക്ക് രംഗങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ടതാണ് ഇപ്പോൾ ചർച്ചകൾ ചൂടുപിടിക്കുന്നത്.1988-ലെ സൂപ്പർഹിറ്റ് ചിത്രമായ ദയാവനിൽ വിനോദ് ഖന്നയും മാധുരി ദീക്ഷിതും ഒരുമിച്ച് അഭിനയിച്ചു. നായകനും നായികയും തമ്മിലുള്ള ഒരു ലിപ് ലോക്ക് രംഗമുണ്ടായിരുന്നു. (PHOTO: INSTAGRAM)

4 / 5
ആ സമയത്ത് ഈ രംഗം വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്. കാരണം മധുരി അക്കാലത്തെ സ്റ്റാർ നായികയായിരുന്നു. ഇത്രയും മികച്ച ഒരു നായിക എന്തിനാണ് ഇത്തരത്തിൽ ചുംബനരംഗത്ത് അഭിനയിച്ചിരുന്നത് എന്നാണ് പ്രേക്ഷകരുടെ ചോദ്യം. മാത്രമല്ല ആ സിനിമയിലെ ആ രംഗത്തെക്കുറിച്ച് മാധുരിയും പ്രതികരിച്ചിരുന്നു. താനാരംഗത്തിൽ അഭിനയിക്കാൻ പാടില്ലായിരുന്നു എന്നാണ് മാധുരി പറഞ്ഞിരുന്നത്.(PHOTO: INSTAGRAM)

5 / 5
Follow Us