Bigg Boss Malayalam: ആര് ജയിക്കും മണി ബോക്സ് ടാസ്ക്? അടിമുടി സസ്പെൻസ്!
ബിഗ് ബോസ് മലയാളം സീസൺ എട്ടിലെ മത്സരങ്ങൾ പതിയെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. തുടക്കത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഇപ്പോൾ മത്സരം ഏറെ ആവേശകരമായിട്ടുണ്ട് എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ഹൗസിൽ ഇപ്പോൾ മണി ബോക്സ് ടാസ്ക് ഏറെ ആവേശം നിറച്ച് പുരോഗമിക്കുകയാണ്. ആരാണ് ഈ ടാസ്കിൽ വിജയിച്ച പണം സ്വന്തമാക്കുക എന്നറിയാൻ പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുകയാണ്.
Bigg Boss Malayalam Image Credit source: Screen Grab
ബിഗ് ബോസ് മലയാളം സീസൺ എട്ടിലെ മത്സരങ്ങൾ പതിയെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. തുടക്ക സമയത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഇപ്പോൾ മത്സരം ഏറെ ആവേശകരമായിട്ടുണ്ട് എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ഹൗസിൽ ഇപ്പോൾ മണി ബോക്സ് ടാസ്ക് ഏറെ ആവേശം നിറച്ച് പുരോഗമിക്കുകയാണ്. ആരാണ് ഈ ടാസ്കിൽ വിജയിച്ച് പണം സ്വന്തമാക്കുക എന്നറിയാൻ പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുകയാണ്.
Follow Us