AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഓർബിറ്റർ മുതൽ ചേതക്ക് വരെ, 150 കിലോ മീറ്റർ റേഞ്ച് നൽകുന്ന ഇ.വി സ്കൂട്ടർ മോഡലുകൾ

Best Electric Scooters Offering Up to 150 km Range: ഇന്ത്യൻ വിപണിയിൽ നിലവിൽ ലഭ്യമായിട്ടുള്ളതിൽ വച്ച് ഫുൾ ചാർജിൽ 150 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ മോഡലുകളെ പരിചയപ്പെടാം. ഈ മോഡലുകളുടെ വിലയും ഫീച്ചറുകളും മറ്റ് പ്രത്യേകതകളും വിശദമായി പരിശോധിക്കാം. ഇന്ന് നിലവിൽ ഈ സെഗ്മെന്റിൽ ആവശ്യക്കാർ അനുദിനം വർദ്ധിച്ചു വരികയാണ്.

ഓർബിറ്റർ മുതൽ ചേതക്ക് വരെ, 150 കിലോ മീറ്റർ റേഞ്ച് നൽകുന്ന ഇ.വി സ്കൂട്ടർ മോഡലുകൾ
EV Scooters
Amal KV
Amal KV | Published: 17 Nov 2026 | 11:55 PM

ഇന്ത്യൻ വിപണിയിൽ നിലവിൽ ലഭ്യമായിട്ടുള്ളതിൽ വച്ച് ഫുൾ ചാർജിൽ 150 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ മോഡലുകളെ പരിചയപ്പെടാം. ഈ മോഡലുകളുടെ വിലയും ഫീച്ചറുകളും മറ്റ് പ്രത്യേകതകളും വിശദമായി പരിശോധിക്കാം. ഇന്ന് നിലവിൽ ഈ സെഗ്മെന്റിൽ ആവശ്യക്കാർ അനുദിനം വർദ്ധിച്ചു വരികയാണ്.

Follow Us