Health Benefits Of Amla: പതിവായി നെല്ലിക്ക കഴിക്കൂ; ആരോഗ്യം കാക്കാൻ വേറൊന്നും വേണ്ട! | Different reasons to add amla in your diet Malayalam news - Malayalam Tv9

Health Benefits Of Amla: പതിവായി നെല്ലിക്ക കഴിക്കൂ; ആരോഗ്യം കാക്കാൻ വേറൊന്നും വേണ്ട!

Updated On: 

25 Mar 2025 22:30 PM

Health Benefits Of Amla: പതിവായി കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നു.

1 / 5നെല്ലിക്കയിൽ ധാരാളം വിറ്റമിൻ എ അടങ്ങിയിരിക്കുന്നു. കണ്ണിന്റെ ആരോ​ഗ്യത്തിന് ഇവ ഏറെ ​ഗുണകരമാണ്.

നെല്ലിക്കയിൽ ധാരാളം വിറ്റമിൻ എ അടങ്ങിയിരിക്കുന്നു. കണ്ണിന്റെ ആരോ​ഗ്യത്തിന് ഇവ ഏറെ ​ഗുണകരമാണ്.

2 / 5

നെല്ലിക്കയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇവ ദഹന പ്രക്രിയ സു​ഗമമാക്കുന്നു.

3 / 5

ഹൃദ്രോ​ഗങ്ങൾ തടയാനും എല്ലുകളുടെയും പല്ലുകളുടെയും ബലം വർധിപ്പിക്കാനും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്.

4 / 5

നെല്ലിക്ക പതിവായി കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും നല്ല കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നു.

5 / 5

ആമാശയത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനങ്ങൾ സു​ഗമമാക്കാൻ നെല്ലിക്ക സഹായിക്കുന്നു. ഓ‍ർമക്കുറവുള്ളവർക്ക് നെല്ലിക്ക പതിവായി കഴിക്കാവുന്നതാണ്.

കാരറ്റിന്റെ ​ഗുണം ഇരട്ടിയാക്കും, ഇങ്ങനെ വാങ്ങൂ...
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
കിടപ്പു രോഗിയെ വോട്ട് ചെയ്യിക്കാൻ എത്തിയപ്പോൾ
ജനങ്ങൾ മടുത്തു അവർക്ക് മാറ്റം വേണം
ദിലീപും കാവ്യയും വോട്ട് ചെയ്യാൻ
ട്രെയിനിൻ്റെ മേളിൽ കേറിയാൽ