മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്; കുട്ടികൾക്ക് 18 വയസ്സ് തികയുന്നതിന് മുമ്പ് ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ | Doctor’s top 5 health tips for parents before their children hit 18 Malayalam news - Malayalam Tv9

Parenting Tips : മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്; കുട്ടികൾക്ക് 18 വയസ്സ് തികയുന്നതിന് മുമ്പ് ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ

Published: 

05 Jan 2026 | 04:29 PM

Teeners paranting tips: കുട്ടികളെ കായിക വിനോദങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുക. ഇത് ശാരീരികക്ഷമത വർദ്ധിപ്പിക്കാൻ മാത്രമല്ല, ആത്മവിശ്വാസം വളർത്താനും ടീം വർക്ക് പഠിക്കാനും സഹായിക്കും.

1 / 5
കുട്ടികൾക്ക് 18 വയസ്സ് തികയുന്നതിന് മുൻപ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. അതിൽ പ്രധാനപ്പെട്ട അഞ്ച് പ്രധാന കാര്യങ്ങൾ നോക്കാം. സോഡ, ഫാസ്റ്റ് ഫുഡ് തുടങ്ങിയ കലോറി കൂടിയതും പോഷകഗുണമില്ലാത്തതുമായ ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകരുത്. പകരം ആരോഗ്യകരമായ ഭക്ഷണരീതി ചെറുപ്പത്തിലേ ശീലിപ്പിക്കുക എന്നതാണ് ആദ്യത്തേത്.

2 / 5
കുട്ടികളുടെ മുന്നിൽ വെച്ച് പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യരുത്. മാതാപിതാക്കളെയാണ് കുട്ടികൾ മാതൃകയാക്കുന്നത് എന്നതിനാൽ, അവരെ തെറ്റായ ശീലങ്ങളിലേക്ക് നയിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

3 / 5
കുട്ടികളെ കായിക വിനോദങ്ങളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുക. ഇത് ശാരീരികക്ഷമത വർദ്ധിപ്പിക്കാൻ മാത്രമല്ല, ആത്മവിശ്വാസം വളർത്താനും ടീം വർക്ക് പഠിക്കാനും സഹായിക്കും.

4 / 5
കുട്ടിക്കാലത്ത് തന്നെ ഒരു 'ലിപിഡ് പാനൽ' ടെസ്റ്റ് ചെയ്ത് കൊളസ്ട്രോൾ നില പരിശോധിക്കുക. ജനിതകപരമായ കാരണങ്ങളാൽ കൊളസ്ട്രോൾ കൂടാനുള്ള സാധ്യത മുൻകൂട്ടി അറിയാൻ ഇത് സഹായിക്കും.

5 / 5
കുട്ടികൾ കോളേജുകളിലേക്കും മറ്റും പോകുന്നതിന് മുൻപ് ഹെപ്പറ്റൈറ്റിസ് ബി, മെനിഞ്ചോകോക്കസ്, എച്ച്.പി.വി (പെൺകുട്ടികൾക്ക്) തുടങ്ങിയ പ്രധാന വാക്സിനുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

കറിവേപ്പിലയും മല്ലിയിലയും മാസങ്ങളോളം വാടാതിരിക്കണോ?
എന്നും മുട്ട കഴിക്കുന്നത് നല്ലതാണോ?
ഈ അഞ്ച് ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? ജാഗ്രത
മട്ടനോ മീനോ ചിക്കനോ; പ്രോട്ടീൻ കൂടുതൽ ഏതിലാണ്?
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? നിലപാട് വ്യക്തമാക്കി ശശി തരൂർ
വഡോദരയിൽ വിരാട് കോലി എത്തിയപ്പോഴുള്ള ജനക്കൂട്ടം
വയനാട് ചിറക്കരയിൽ കടുവ
പുൽപ്പള്ളിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞപ്പോൾ