AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Health tips: നാരകത്തില മുതൽ വെറ്റില വരെ… ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ ഇവയെല്ലാം

Edible leaves must include in your food: ഭക്ഷണത്തിൽ അത്യാവശ്യമായി ഉൾപ്പെടുത്തേണ്ടവയാണ് ഇലക്കറികൾ. ഇതിൽ വെറ്റില മുതൽ നാരക ഇല വരെ ഉൾപ്പെടുന്നു...

aswathy-balachandran
Aswathy Balachandran | Published: 29 Oct 2024 16:56 PM
നാരക ഇല - വിറ്റാമിൻ സി , പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് നാരകത്തിന്റെ ഇല. ചട്ണിയിലാണ് ഇത് സാധാരണ ഉപയോ​ഗിക്കാറ് (Image - freepik)

1 / 5
മുരിങ്ങ ഇല - വിറ്റാമിൻ എ, സി, ഇ, കാൽസ്യം, പൊട്ടാസ്യം, പ്രോട്ടീൻ, ഇരുമ്പ് എന്നിവ അടങ്ങിയ ഇവ തോരാനായി കഴിക്കാം. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും തലച്ചോറിൻ്റെയും കരളിൻ്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്ന ഇവ  ഓക്സലേറ്റ് അളവ് കുറയ്ക്കുന്നതിലൂടെ വൃക്കയിലെ കല്ലുകൾ നിയന്ത്രിക്കുന്നതിന് പ്രയോജനകരമാണ്. (Image - freepik)

2 / 5
ചേമ്പിൻ താള് - നാരുകൾ, വിറ്റാമിൻ എ, സി, ഇരുമ്പ്, മഗ്നീഷ്യം എന്നിവയുടെ നല്ല ഉറവിടമാണ് ചേമ്പില.  (Image - freepik)

3 / 5
ചീര ഇല - ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, വിറ്റാമിനുകൾ എ, സി, കെ എന്നിവയിൽ കൂടുതലുള്ളതിനാൽ അവ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ചീര ഇല വലിയ പങ്കു വഹിക്കുന്നു. (Image - freepik)

4 / 5
വെറ്റില - ഭക്ഷണത്തിനു ശേഷമുള്ള ദഹനം മെച്ചപ്പെടുത്താൻ ഭക്ഷണശേഷം ചുണ്ണാമ്പ് ചേർത്ത് വെറ്റില ചവയ്ക്കുന്നത് നല്ലതാണ്.  (Image - freepik)

5 / 5