30 വയസ് കഴിഞ്ഞോ? എങ്കിൽ ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം | Essential Foods You Should Add to Your Diet in Your 30s Malayalam news - Malayalam Tv9

Foods for 30s Diet: 30 വയസ് കഴിഞ്ഞോ? എങ്കിൽ ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം

Published: 

14 Mar 2025 20:59 PM

Essential Foods for 30s Diet: ആരോഗ്യം സംരഷിക്കുന്നതിന് വ്യായാമം പോലെ തന്നെ പ്രധാനമാണ് നല്ല ഭക്ഷണ രീതിയും. അതിനാൽ മുപ്പത് കഴിഞ്ഞവര്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

1 / 6മുപ്പത് കഴിഞ്ഞവര്‍ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. കാരണം ഈ സമയത്ത് നമ്മുടെ എല്ലുകളുടെ ആരോഗ്യം കുറയാൻ തുടങ്ങും. ആരോഗ്യം സംരഷിക്കുന്നതിന് വ്യായാമം പോലെ തന്നെ പ്രധാനമാണ് നല്ല ഭക്ഷണ രീതിയും. അതിനാൽ വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണം വേണം ഡയറ്റിൽ ഉൾപ്പെടുത്താൻ. അത്തരത്തിൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം. (Image Credits: Freepik)

മുപ്പത് കഴിഞ്ഞവര്‍ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. കാരണം ഈ സമയത്ത് നമ്മുടെ എല്ലുകളുടെ ആരോഗ്യം കുറയാൻ തുടങ്ങും. ആരോഗ്യം സംരഷിക്കുന്നതിന് വ്യായാമം പോലെ തന്നെ പ്രധാനമാണ് നല്ല ഭക്ഷണ രീതിയും. അതിനാൽ വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണം വേണം ഡയറ്റിൽ ഉൾപ്പെടുത്താൻ. അത്തരത്തിൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം. (Image Credits: Freepik)

2 / 6

സാൽമൺ, മത്തി പോലുള്ള ധാരാളം കൊഴുപ്പടങ്ങിയ മത്സ്യങ്ങളിൽ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും കാത്സ്യവും എല്ലാം അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. (Image Credits: Freepik)

3 / 6

പാൽ, ചീസ് തുടങ്ങി ധാരാളം കാത്സ്യം അടങ്ങിയ പാലുല്പന്നങ്ങൾ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ, ഇവയിൽ വിറ്റാമിന്‍ ഡിയും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. (Image Credits: Freepik)

4 / 6

ബ്രൊക്കോളിയും കാത്സ്യത്തിന്റെ പ്രധാന ഉറവിടങ്ങളിൽ ഒന്നാണ്. ബ്രൊക്കോളി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ നല്ലതാണ്. (Image Credits: Freepik)

5 / 6

ധാരാളം പോഷകങ്ങൾ അടങ്ങിയ ചീരയിലും ശരീരത്തിന് ആവശ്യമായ കാത്സ്യം ഉണ്ട്. കൂടാതെ എല്ലുകളുടെ ആരോഗ്യത്തിന് അനിവാര്യമായ വിറ്റാമിൻ കെയും ചീരയിൽ ധാരാളമുണ്ട്. (Image Credits: Freepik)

6 / 6

ഓറഞ്ചിൽ വിറ്റാമിൻ സി മാത്രമല്ല ധാരാളം കാത്സ്യവും അടങ്ങിയിട്ടുണ്ട്. അതിനാൽ ഓറഞ്ച് ഡയറ്റിൽ ഉൾപ്പെടുത്തുന്നതും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും. (Image Credits: Freepik)

Related Photo Gallery
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ