Eyes Blinking: കണ്ണ് തുടിക്കുന്നതിന് പിന്നിലെ രഹസ്യം എന്താണെന്ന് അറിയാമോ?
Eyes Blinking Reason: നിങ്ങളുടെ കണ്‍പോളകള്‍ ഇടയ്ക്കിടെ തുടിയ്ക്കാറുണ്ടോ? ഏത് കണ്ണാണ് തുടിക്കുന്നത് എന്ന് നോക്കി നമുക്ക് സന്തോഷമാണോ സങ്കമാണോ വരാന്‍ പോകുന്നത് എന്നെല്ലാം പറയാറില്ലെ. എന്നാല്‍ എന്തായിരിക്കും ഇതിന് പിന്നിലെ യഥാര്‍ഥ കാരണം.

1 / 5

2 / 5

3 / 5

4 / 5

5 / 5