Walnuts Benefits: പൊണ്ണത്തടി കുറച്ച്, ഹൃദയാരോഗ്യം സംരക്ഷിക്കാം… വാൾനട്ട് കഴിക്കൂ; ഒരു ദിവസം എത്രയെണ്ണം കഴിക്കാം?
Hidden Health Benefits Of Walnut: സ്മൂത്തികളിലോ സാലഡുകളിലോ ചേർത്ത് കഴിക്കാവുന്നതാണ്. എന്നാൽ അളവ് കൂടാതെ ശ്രദ്ധിക്കണം. അമിതമായി കഴിക്കുന്നത് അധിക കലോറി ഉപഭോഗത്തിനും ദഹന അസ്വസ്ഥതകൾക്കും കാരണമാകും. 4–5 വാൽനട്ട് രാത്രി മുഴുവൻ കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വളരെ നല്ലതാണ്.
1 / 5

2 / 5
3 / 5
4 / 5
5 / 5