ഡിസ്കൗണ്ട് രാജ മോട്ടറോള! ഫ്രണ്ട് ക്യാമറ ഉൾപ്പെടെ നാല് 50MP ക്യാമറയുള്ള മോട്ടോ ഫോണിന് ഫ്രീഡം ഡിസ്കൗണ്ട്
Freedom Sale 2026: ഇന്ത്യയിൽ ഇപ്പോൾ സ്വാതന്ത്ര്യദിന ആഘോഷങ്ങളോട് അനുബന്ധിച്ച് സ്മാർട്ട്ഫോണുകൾക്ക് മികച്ച ഡിസ്കൗണ്ടുമായി വിവിധ പ്ലാറ്റ്ഫോമുകളിൽ ഫ്രീഡം സെയിൽ നടക്കുകയാണ്. സ്മാർട്ട്ഫോണുകൾക്ക് കഴിഞ്ഞ വർഷത്തെക്കാൾ വലിയ തോതിൽ വില കൂടിയതിനാൽ ഓഫർ സെയിലുകൾക്ക് വളരെ പ്രാധാന്യമുണ്ട്. ഡിസ്കൗണ്ട് വിലയിൽ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ഇത്തരം ഓഫർ സെയിലുകൾ അവസരമൊരുക്കുന്നു.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us