ഇന്നും താഴേക്ക് തന്നെ... സ്വർണം വാങ്ങാൻ പറ്റിയ സമയം | Gold Rate Today In Kerala on November 13th 2024, check Gold and Silver Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala gold rate : ഇന്നും താഴേക്ക് തന്നെ… സ്വർണം വാങ്ങാൻ പറ്റിയ സമയം

Published: 

13 Nov 2024 | 12:02 PM

Gold Rate Today In Kerala on November 13: ഈ മാസം ഒന്നാം തിയ്യതിയാണ് കേരളത്തിലെ സ്വർണ്ണ വില നവംബറിലെ ഉയർന്ന നിലവാരത്തിലെത്തിയത്. അന്ന് പവന് 59,080 രൂപയും, ഗ്രാമിന് 7,385 രൂപയുമായിരുന്നു വില.

1 / 5
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്നും താഴ്ച്ച. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വില കുറഞ്ഞത്. (​image - freepik)

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്നും താഴ്ച്ച. പവന് 320 രൂപയും, ഗ്രാമിന് 40 രൂപയുമാണ് വില കുറഞ്ഞത്. (​image - freepik)

2 / 5
വില താഴ്ന്നതോടെ ഇന്ന് ഒരു പവന് 56,360 രൂപയും, ഗ്രാമിന് 7,045 രൂപയുമാണ് വിലയുള്ളത്. ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. (​image - freepik)

വില താഴ്ന്നതോടെ ഇന്ന് ഒരു പവന് 56,360 രൂപയും, ഗ്രാമിന് 7,045 രൂപയുമാണ് വിലയുള്ളത്. ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. (​image - freepik)

3 / 5
കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്. ഒരു ​ഗ്രാമിന് 99.9 രൂപയാണ് ഉള്ളത്.  (​image - freepik)

കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്. ഒരു ​ഗ്രാമിന് 99.9 രൂപയാണ് ഉള്ളത്. (​image - freepik)

4 / 5
ഈ മാസം ഒന്നാം തിയ്യതിയാണ് കേരളത്തിലെ സ്വർണ്ണ വില നവംബറിലെ ഉയർന്ന നിലവാരത്തിലെത്തിയത്. അന്ന് പവന് 59,080 രൂപയും, ഗ്രാമിന് 7,385 രൂപയുമായിരുന്നു വില.  (​image - freepik)

ഈ മാസം ഒന്നാം തിയ്യതിയാണ് കേരളത്തിലെ സ്വർണ്ണ വില നവംബറിലെ ഉയർന്ന നിലവാരത്തിലെത്തിയത്. അന്ന് പവന് 59,080 രൂപയും, ഗ്രാമിന് 7,385 രൂപയുമായിരുന്നു വില. (​image - freepik)

5 / 5
ഇവിടെ നിന്ന് ഇതു വരെ പവന് 2,720 രൂപയും, ഗ്രാമിന് 340 രൂപയുമാണ് വില കുറഞ്ഞിരിക്കുന്നത്. (​image - freepik)

ഇവിടെ നിന്ന് ഇതു വരെ പവന് 2,720 രൂപയും, ഗ്രാമിന് 340 രൂപയുമാണ് വില കുറഞ്ഞിരിക്കുന്നത്. (​image - freepik)

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ