Kerala Gold Price: കുതിക്കാനുള്ള കിതപ്പോ? സ്വർണ വിലയിൽ നേരിയ ആശ്വാസം | Gold Rate Today In Kerala on november 2nd 2024 , check Gold and silver Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala Gold Price: കുതിക്കാനുള്ള കിതപ്പോ? സ്വർണ വിലയിൽ നേരിയ ആശ്വാസം

Published: 

02 Nov 2024 | 10:37 AM

Kerala Gold Price Today: തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവില കുറയുന്നത്. 2 ദിവസത്തില്‍ പവന് കുറഞ്ഞത് 680 രൂപയാണ്.

1 / 5
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 58,960 രൂപയാണ് വില. ഇന്ന് ഒരു പവൻ സ്വർണത്തിന് രൂപയാണ് കുറഞ്ഞത്. (Image Credits: PTI)

2 / 5
ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,370 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കേരളപ്പിറവി ദിനമായ ഇന്നലെ പവന് 560 രൂപയും, ഗ്രാമിന് 70 രൂപയും കുറഞ്ഞിരുന്നു.  (Image Credits: PTI)

3 / 5
ഒക്ടോബർ 31-നാണ് സ്വർണവില റെക്കോർഡിട്ടത്. അന്ന് ഒരു പവൻ സ്വർണത്തിന് 59,640 രൂപയായിരുന്നു വില. അതേസമയം, ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.  (Image Credits: PTI)

4 / 5
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 105.90 രൂപയ്ക്കാണ് ഇന്ന് വെള്ളിയുടെ വ്യാപാരം നടക്കുന്നത്‌. 8 ഗ്രാം വെള്ളിക്ക് 847.20 രൂപയും, 10 ഗ്രാമിന് 1,059 രൂപയുമാണ് ഇന്നത്തെ വില.  (Image Credits: PTI)

5 / 5
ആഗോളതലത്തിലെ ഡിമാന്റ്, വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍, പലിശ നിരക്ക്, ഡോളറിന്റെ മുന്നേറ്റം എന്നിവയെല്ലാം സ്വവർണവിലയെ സ്വാധീനിക്കുന്നുണ്ട്. (Image Credits: PTI)

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ